വടക്കുമ്പാട് നോർത്ത് ജെ ബി എസ്
(Vadakkumbad North JBS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
വടക്കുമ്പാട് നോർത്ത് ജെ ബി എസ് | |
---|---|
വിലാസം | |
വടക്കുമ്പാട് വടക്കുമ്പാട് പി.ഒ. , 670105 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | vadanjbs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14344 (സമേതം) |
യുഡൈസ് കോഡ് | 32020400310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിൽന. എം |
പി.ടി.എ. പ്രസിഡണ്ട് | പവിത്രൻ. പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | മുഹ്സിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ വടക്കേയറ്റത്ത് ഉമ്മൻചിറ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കുമ്പാട് നോർത്ത് ജൂനിയർ ബേസിക് സ്കൂൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ, സ്പോർട്സ്, ഫീൽഡ് ട്രിപ്പ്, നൃത്തം, കരാട്ടെ ക്ലാസ്,
മാനേജ്‌മെന്റ്
മുൻസാരഥികൾ
പേര് | വർഷം |
---|---|
പ്രകാശ് ബാബു | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂളിലേക്ക് 7.4 കി. മി ദൂരമാണ് വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന ദൂരം.തലശ്ശേരി ബസ്റ്റാൻഡിൽ നിന്നും വടക്കുമ്പാട് ബസ്സ് കയറി കൂളിബസാർ ഇറങ്ങി 700മീറ്റർ നടക്കുകയാണെങ്കിൽ സ്കൂൾ എത്തിച്ചേരുന്നതാണ്.
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14344
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ