വടക്കുമ്പാട് നോർത്ത് ജെ ബി എസ്
(14344 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| വടക്കുമ്പാട് നോർത്ത് ജെ ബി എസ് | |
|---|---|
| വിലാസം | |
വടക്കുമ്പാട് വടക്കുമ്പാട് പി.ഒ. , 670105 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1900 |
| വിവരങ്ങൾ | |
| ഇമെയിൽ | vadanjbs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14344 (സമേതം) |
| യുഡൈസ് കോഡ് | 32020400310 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 39 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിൽന. എം |
| പി.ടി.എ. പ്രസിഡണ്ട് | പവിത്രൻ. പി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | മുഹ്സിന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ വടക്കേയറ്റത്ത് ഉമ്മൻചിറ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കുമ്പാട് നോർത്ത് ജൂനിയർ ബേസിക് സ്കൂൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ, സ്പോർട്സ്, ഫീൽഡ് ട്രിപ്പ്, നൃത്തം, കരാട്ടെ ക്ലാസ്,
മാനേജ്‌മെന്റ്
മുൻസാരഥികൾ
| പേര് | വർഷം |
|---|---|
| പ്രകാശ് ബാബു | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂളിലേക്ക് 7.4 കി. മി ദൂരമാണ് വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന ദൂരം.തലശ്ശേരി ബസ്റ്റാൻഡിൽ നിന്നും വടക്കുമ്പാട് ബസ്സ് കയറി കൂളിബസാർ ഇറങ്ങി 700മീറ്റർ നടക്കുകയാണെങ്കിൽ സ്കൂൾ എത്തിച്ചേരുന്നതാണ്.