വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(V. G. M. J. B. S. Vettumpulli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി
വിലാസം
വെട്ടുമ്പുള്ളി , കൊടുവായൂർ

വെട്ടുമ്പുള്ളി , കൊടുവായൂർ
,
കൊടുവായൂർ പി.ഒ.
,
678501
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 11 - 1953
വിവരങ്ങൾ
ഫോൺ04923 294030
ഇമെയിൽvgmjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21531 (സമേതം)
യുഡൈസ് കോഡ്32060500308
വിക്കിഡാറ്റQ64689528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവായൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്രേണുക സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്.14/08/1952 ൽ സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ പാർത്ഥസാരഥി ഗുരുക്കൾ,പിതാവായ വേലുണ്ണിയുടെസ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചു.കർഷക തൊഴിലാളികളുടെ പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക് സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2002 ജനുവരിയിൽ KER അളവിലുള്ള 6 ക്ലാസ് മുറികൾ പണിയുകയും അതെ വര്ഷം തന്നെ 4 ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു .ഇതോടൊപ്പം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കുമായി യൂറിനൻസും ടോയ്ലറ്റും പണിതു .ഈ കാലയളവിൽ നിത്യ ട്രസ്റ്റ് എന്ന പേരിൽ സ്കൂളിനെ മാറ്റുകയും ചെയ്തു .2009ൽ സ്കൂളിൽ പ്രീ പ്രൈമറി ക്ലാസിനു തുടക്കമിട്ടു .സ്കൂൾ വാഹനം ഏർപ്പെടുത്തി .

കൂടുതൽ അറിയാൻ

പച്ചക്കറി തോട്ടം

കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിക്കായി വിഷരഹിത പച്ചക്കറി ഉപയോഗിക്കുന്നതിനു പഞ്ചായത്തിന്റെ സഹായത്തോടെ, ഗ്രോ ബാഗുകൾ വിത്തുകൾ , ജൈവ വളങ്ങൾ ഉപയോഗിച്ച ജൈവ കൃഷിയിടം സജ്ജമാക്കി. സ്‌കൂൾ പരിസരത്തു കോവയ്ക്ക , പാഷൻ ഫ്രൂട്ട് , അമര, മാർ പയർ , കയ്പ്പക്ക എന്നിവ പന്തൽകെട്ടി പച്ചപ്പന്തലുകൾ നിർമിച്ചു.

ജൈവ വൈവിധ്യ ഉദ്യാനം

വിവിധ ഔഷധ സസ്യങ്ങൾ ശേഖരിക്കുഖകയും ,നട്ട് വളർത്തുകയും സംരക്ഷിക്കുകയും ചെയ്യന്നു .ഓരോ ഔഷധ സസ്യത്തിന്റെയും വേര് ശാസ്ത്രീയ നാമം ,ഗുണങ്ങൾ ,ഉപയോഗം എന്നിവ സസ്യങ്ങളിൽ പ്രദര്ശിപ്പിക്കുന്നു .

ലൈബ്രറി

കളിസ്ഥലം

സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എഫ്.എം.സ്റ്റേഷനുകൾ പ്രവർത്തി പരിചയ വർക്ക്ഷോപ്പുകൾ സ്പോകെൻ ഇംഗ്ലീഷ് പരിശീലനം കലാമത്സര പരിശീലനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

2002 ജനുവരി യിൽ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് സ്‌കൂളിന്റെ ഉടമസ്ഥത അവകാശം കൈമാറി.2009 ജനുവരി മാസത്തിൽ ശ്രീ.എ.കെ. നാരായണൻ അവര്കള്ക്ക്  താത്കാലികമായി സ്‌കൂൾ കൈമാറ്റം ചെയ്തു.2011 ജനുവരിയിൽ നിത്യ ട്രസ്റ്റ്ന്റെ പ്രസിഡന്റായ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് തന്നെ സ്‌കൂൾ കൈമാറി.2012 ഡിസംബർ 18ആം തീയതിയിൽ സ്കൂൾ മാനേജർ ആയി നിയമന അംഗീകാരം ലഭിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ.കുട്ടിയപ്പൻ മാസ്റ്റർ

ശ്രീ.കൊമ്പിയച്ചൻ മാസ്റ്റർ

ശ്രീമതി.ദേവകിക്കുട്ടിടീച്ചർ

ശ്രീമതി.ലിസിയമ്മ ജേക്കബ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഗംഗാധരൻ (ഹയർ സെക്കന്ററി അദ്ധ്യാപകൻ)

വഴികാട്ടി

{

Map



  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്ന 13 കിലോമീറ്റർ -നെന്മാറ -വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ---18-കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ --കൊടുവായൂർ-ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}