യു.പി.എസ്.കമുകിൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(UPS Kamukumcherry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്.കമുകിൻചേരി
യൂ പി എസ് കമുകുംചേരി
വിലാസം
കമുകുംചേരി

യൂ പി എസ് കമുകുംചേരി , കമുകുംചേരി പി ഒ ,പിറവന്തൂർ
,
കമുകുംചേരി പി ഒ പി.ഒ.
,
കൊല്ലം - 689696
,
കൊല്ലം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0475 2371670
ഇമെയിൽgovtupskamukumchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്40447 (സമേതം)
യുഡൈസ് കോഡ്32131000304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈലി ജോൺ
പി.ടി.എ. പ്രസിഡണ്ട്മനോജ് പി
എം.പി.ടി.എ. പ്രസിഡണ്ട്ഗീത സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവണ്മെന്റ് യു പി എസ് കമുകുംചേരി 1956മുതൽ കഴിഞ്ഞ 68 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയം ആണ്.

ചരിത്രം

1956ന് മുൻപ് നിലവിൽ ഉണ്ടായിരുന്ന കോപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് ആദ്യമായി NSS കരയോഗ മന്ദിരത്തിൽ യുപി സ്കൂൾ ആരംഭിച്ചത്. മൂന്ന് ഏക്കർ വരുന്ന ഭൂമിയിൽ നാട്ടുകാരുടെ ശ്രമഫലമായി പിന്നീട് സ്കൂൾ താൽക്കാലികമായി ആരംഭിച്ചു. എന്നാൽ പിന്നീട് സൊസൈറ്റിക്ക് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സാധിക്കാതെ വരികയും അങ്ങനെ സ്കൂൾ പിറവന്തൂർ പഞ്ചായത്തിന് കൈമാറുകയും ചെയ്തു. നിലവിൽ ഈ സ്കൂൾ ഗവൺമെന്റ് ഉടമസ്ഥതയിലാണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ സ്കൂൾ ഗ്രൗണ്ട്, രണ്ട് സ്കൂൾ ബിൽഡിങ്ങുകളിൽ അഞ്ചെണ്ണം സ്മാർട്ട് റൂമുകളാണ്, ആധുനിക സൗകര്യങ്ങളുടെ ടോയ്ലറ്റുകൾ, സ്കൂൾ ലൈബ്രറി, ലാബ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി കൃഷി, യോഗ ട്രെയിനിങ്, കരാട്ടെ പരിശീലനം.

മുൻ സാരഥികൾ

ശ്രീ രാഘവൻപിള്ള, ശ്രീ വാസുദേവൻ പിള്ള, ശ്രീ ഭാസ്കരൻ പിള്ള, ശ്രീമതിഅശ്വതി അമ്മ, ശ്രീമതിപൊന്നമ്മ, ശ്രീമതി ശ്രീമതി അംബിക, ശ്രീമതി അമുദാ സുരഭി, ശ്രീമതിലിസി അമ്മ, ശ്രീമതി ഷൈലി ജോൺ സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ ഓവറോൾ വിജയം, സ്കൂൾ കലോത്സവത്തിലും സംസ്കൃത കലോത്സവത്തിലും മികച്ച വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദീപ്തി ശിവദാസ് (ISRO)
  2. അനുശ്രീ ( സിനിമാ നടി )
  3. ശരത് പിടി ( ദേശീയ ഫുട്ബോൾ പ്ലെയർ)

വഴികാട്ടി

  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 50 കിലോമീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
  • പുനലൂർ പത്തനാപുരം റോഡിൽ 7 കിലോമീറ്റർ ദൂരം പിറവന്തൂർ
  • അവിടെ നിന്നും കമുകുംചേരി വഴി പത്തനാപുരം റോഡിൽ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.

പത്തനാപുരത്തുനിന്നും പത്തനാപുരത്ത് നിന്നും വരുമ്പോൾ പള്ളിമുക്കിൽ എത്തി പള്ളിമുക്കിൽ നിന്നും 5 കിലോമീറ്റർ ഉള്ളിലേക്ക് വരുമ്പോൾ കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിനു സമീപം കല്ലടയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു

Map
"https://schoolwiki.in/index.php?title=യു.പി.എസ്.കമുകിൻചേരി&oldid=2532498" എന്ന താളിൽനിന്ന് ശേഖരിച്ചത്