യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്

Schoolwiki സംരംഭത്തിൽ നിന്ന്
(UBMC ALPS HOSDURG എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
വിലാസം
കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ0467 2200887
ഇമെയിൽ12329ubmcalpshosdurg@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12329 (സമേതം)
യുഡൈസ് കോഡ്32010500121
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA,ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ345
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവൻ എം. ടി
പി.ടി.എ. പ്രസിഡണ്ട്അശോകൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
19-08-2025BILKEES


പ്രോജക്ടുകൾ



ചരിത്രം

ജർമനിയിൽ നിന്നുള്ള ക്രസ്ത്യൻ മിഷനറിമാർ മംഗലാപുരത്ത് എത്തുന്നത് 1835 ലാണ്.ഇവരാണ് ഗുരുകുല സ (മ്പദായത്തിനു പകരം സ്കൂൾ എന്ന ആശയം സാക്ഷാത്കൃതമാക്കിയത് .വിദ്യാഭ്യാസം രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ അതോടെ ഇവർക്ക് കഴിഞ്ഞു. കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാർഡിൽ ഹൊസ്ദുർഗ് വില്ലേജ് പുതിയ കോട്ടയിൽ സ്ഥിതി ചെയ്യുന്ന യു.ബി എം ചർച്ച് എ.എൽ.പി.സ്കൂൾ 1896 ൽ ജർമൻ മിഷനറിമാരാണ് സ്ഥാപിച്ചത്.

READMORE

ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുണ്ടായിരുന്ന അക്കാലത്ത് ഓരോ ക്ലാസിലും ആറോ ഏഴോ കുട്ടികൾ മാത്രമുണ്ടായിരുന്ന കന്നട മാധ്യമത്തിലൂടെയുള്ള അധ്യയനമാണ് ഇവിടെയുണ്ടായിരുന്നത് .കെട്ടിടങ്ങൾ പുല്ലുമേഞ്ഞതായിരുന്നു. 1902-ൽ പള്ളി കെട്ടിടം നിലവിൽ വന്നു. ബെഞ്ചിലിരുന്ന്പഠിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രത്യേകം ക്ലാസുകളിലായി തിരിച്ച് പിരീഡ് സമ്പ്രദായം ഏർപ്പെടുത്തി ഓരോ പിരീഡ് കഴിയുമ്പോഴും മണിയടിക്കുന്ന രീതി നമ്മുടെ പ്രദേശത്ത് ആദ്യമായി ആരംഭിച്ചത് യു.ബി. യം .ചർച്ച് .എ.എൽ.പി.സ്കൂളിലായിരുന്നു.

1913-ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ 1954 മുതൽ മലയാളം ക്ലാസുകൾ ആരംഭിച്ചു 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ കേരള സർക്കാറിന്റെ അംഗീകാരവും ലഭിച്ചു.അതോടെ സംസ്ഥാന വിദ്യാഭ്യാസ രീതിക്കനുസരിച്ച് ഒന്നു മുതൽ നാല് വരെയുള്ള എൽ.പി.സ്കൂളായി മാറ്റുകയും ചെയ്തു. 1972-ൽ ചുമതല കർണ്ണാടക സതേൺ ഡയോസിസ് എറ്റെടുത്തു. ഹൊസ്ദുർഗ് സി.എസ്.ഐ പള്ളി വികാരിയായിരുന്ന റവ.സ്റ്റാൻലി പടിയങ്ങാടാണ് സ്കൂളിനോടനുബന്ധിച്ച് നഴ്സറി ക്ലാസ്സാരംഭിച്ചത്

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ് മുറികൾ - 12 പ്രീ - കെ.ഇ.ആർ ( ഹാൾ) 10 പോസ്സ്റ്റ് കെ.ഇ.ആർ
  • പ്രീ - പ്രൈമറി ക്ലാസ്സുമുറികൾ - 4 പ്രീ -കെ.ഇ.ആർ
  • ടോയ് ലറ്റ് - ആൺ- 8
  • ടോയ് ലറ്റ് - പെൺ - 10
  • മൂത്രപ്പുര-ആൺ - 1 ( 8 പേർക്ക് വീതം)
  • കമ്പ്യൂട്ടർ ലാബ് - 1
  • സ്റ്റാഫ് റൂം - പരിമിതികളോടെ 1
  • കുടിവെള്ള സൗകര്യം - കിണർ 1, വാട്ടർ അതോറിറ്റി വെള്ളം,BORVAL
  • ചുറ്റുമതിൽ - ഭാഗീകം
  • അടുക്കള / പാചകപ്പുര- നിലവാരമുള്ളത്
  • ഭക്ഷണ ശാല -പന്തൽ -മികച്ചത് 1

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പഠനോത്സവം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് അസംബ്ലി
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • പതിപ്പുകൾ തയ്യാറാക്കൽ (കേരളം, ചാന്ദ്രദിനം, ഓണം, ക്രിസ്മസ്സ്, കൃഷി ........)
  • ക്വിസ് മൽസരങ്ങൾ
  • അഭിമുഖങ്ങൾ
  • ബോധവൽക്കരണ ക്ലാസ്സ്
  • ഇംഗ്ലീഷ് പദങ്ങൾ പരിചയപ്പെടുത്തൽ ( നോട്ടീസ് ബോർഡിൽ )
  • പൊതുവിജ്ഞാന ക്വിസ് മത്സരം മാസത്തിൽ 2
  • ഗണിത പസിൽ മൽസരം ആഴ്ചയിൽ
  • ശനിയാഴ്ചകളിൽ സ്പോക്കൻ ഇംഗ്ലീഷ്
  • പിന്നോക്കക്കാർക്ക് വായനക്കളരി
  • അറബിക് അസംബ്ലി

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഗണിത സാമൂഹിക ക്ലബ്ബ്
  • ഭാഷാ ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • സ്കൂൾ വിക്കി ക്ലബ്ബ്
  • ഹരിത ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 വിട്ട റാവു (സ്വാമി രാമദാസ് ആനന്ദാശ്രമം)
2 ഡോ.ബി.എ ഷേണായി
3 ഡോ.കെ.ജി പൈ
4 ഡോ.അബ്ദുൽ ഖാദർ തിടിൽ
5 ഡോ. നിത്യാനന്ദ ബാബു
6 അഡ്വ. ഹരീന്ദ്രനാഥ്‌
7 ഡോ.സഞ്ജീവ് .എം. ലാസർ
8 ഡോ.വെങ്കടേശ് കാമത്ത്

സ്കൂളിലെ അദ്ധ്യാപകർ

സരോജിനി  എസ്  പി 05/03/1952
ആഞ്‌ജലീ ടി വില്യംസ് 01-04-1958
മുഹമ്മദ് സാലിഹ് 01-07-1978
ചന്ദ്രൻ പി വി
സോമപ്രഭഃ എം കെ
എ വി വല്ലി 06-08-1985
ലീല ടി ടി വി
സുജാത സി കെ 01-06-1987
സുജാത  എ ച്ച് 16-01-1989
സുജാത കസ്‌തൂരി 16-06-1986
ശ്യാമള ദേവി ആർ 13/06/1994
ഷീല പി കെ
ജെസ്സി കുരിയൻ
രാജീവൻ  എം ടി
ബിനു  വി കെ
രാജീവൻ  എം
ആശാലത കെ ൽ
പ്രദീപ് കെ 30-08-1995
ഉണ്ണികൃഷ്ണൻ വി കെ
രമേശൻ കെ പി
ദിനേശ് കുമാർ
ബിൽക്കീസ് ടി കെ 02-06-2008
കാവ്യശ്രീ 2017
ധന്യശ്രീ 2017
ശാലിനി
ഗ്രീഷ്മ  
സൗമ്യ
അശ്വതി സുന്ദർ
ലാവണ്യ

വഴികാട്ടി

  • കാഞ്ഞങ്ങാട് - പുതിയ കോട്ട ബസ്സിറങ്ങി ടൗൺ ഹാൾ റോഡിന് മുൻവശം
Map