സെന്റ് ജോസഫ് എ എൽ പി എസ് പന്തല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് ജോസഫ് എഎൽപി സ്കൂൾ പന്തല്ലൂർ.1957 ലാണ് ഇത് സ്ഥാപിതമായത്''ഒരു കുടി പള്ളിക്കൂടമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് aidedസ്കൂൾ ആയി മാറുകയായിരുന്നു
| സെന്റ് ജോസഫ് എ എൽ പി എസ് പന്തല്ലൂർ | |
|---|---|
| പ്രമാണം:18543-schoolbuilding | |
| വിലാസം | |
പന്തല്ലൂർ ഹിൽസ് പാണ്ടിക്കാട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | alpspandallur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18543 (സമേതം) |
| യുഡൈസ് കോഡ് | 32050601212 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി.കൊച്ചു റാണി സി.സി |
| പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് എ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു കണക്കാലിൽ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്ര൦
1957-ൽ താമരശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥാപിതമായത് .
കുടിയേറ്റ കർഷകരുടെ മക്കൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നതാണ് വിദ്യാലയത്തിൻ്റെ സ്ഥാപിത ലക്ഷ്യം.ആദ്യകാലങ്ങളിൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് ലോവർ പ്രൈമറി സ്കൂൾ ആയി അംഗീകാരം നേടി.
പാഠ്യേതര പ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് മുറികളും,വിശാലമായ കിച്ചനും,,വിശാലമായ കളി സ്ഥലവും, സ്മാർട്ട് റൂമും ഉണ്ട്
മാനേജ്‌മെന്റ്
താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
മാഗസിനുകൾ
ലൈബ്രറി പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
വിദ്യാരംഗം ക്ലബ്ബ്
സയൻസ് ക്ലബ്ബ്
മാത്സ്ക്ലബ്
പരിസ്ഥിതി ക്ലബ്ബ്
കൂടുതൽ അറിയുവാൻ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാന അധ്യാപകന്റെ പേര് | സേവനകാലം | |
|---|---|---|---|
| 1 | കെ. എം. മാത്യു | 2003-2011 | |
| 2 | മീന സെബാസ്റ്റ്യൻ | 2011-2020 | |
| 3 | |||
വഴികാട്ടി
ഊട്ടി-പെരിന്തൽമണ്ണ റോഡിൽ നിന്നും അരികണ്ടംപാക്ക് വഴി പന്തല്ലൂർ ഹിൽസിലേക്ക്
മഞ്ചേരി - ആനക്കയം -നരിയാട്ടുപാറ -നെന്മ നിചർച്ച് -സ്കൂൾ