ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(Sree Kumara Vilasom Araya .L.P.S. Njarakkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ
വിലാസം
ഞാറക്കൽ

skva lp school, narakal pin 682505
,
ഞാറക്കൽ പി.ഒ.
,
682505
,
എറണാകുളം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04842499623
ഇമെയിൽskvalpsnarakal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26522 (സമേതം)
യുഡൈസ് കോഡ്32081400702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ബി.ആർ.സിvypin
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്വൈപ്പിൻ
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംnarakal
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംlp
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംaided
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികmini k k
പി.ടി.എ. പ്രസിഡണ്ട്indu
എം.പി.ടി.എ. പ്രസിഡണ്ട്amritha vipin
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഞങ്ങൾ എസ് കെ വി എ കുടുംബം. ഞാറക്കൽ പഞ്ചായത്തിലെ ഒരു എൽ പി സ്കൂൾ ആണ്.  ഞാറക്കൽ പോലീസ് സ്റ്റേഷൻ അടുത്ത് സ്ഥിതി ചെയ്യുന്നു. നിലവിൽ 9 അധ്യാപകരും 150 ഇൽ കൂടുതൽ കുട്ടികളുള്ള ഒരു എക്കണോമിക് വിദ്യാലയമാണ് ഞങ്ങളുടേത്.

ചരിത്രം

1102 ാം ആണ്ട് കന്നിമാസത്തിൽ ശ്രീ പി ആർ കു‍‍‍‌‌‍‍ഞ്ഞപ്പൻ അവർകൾ മാനേജരായി സ്കൂളിൻെറ പ്രവർത്തനം ആരംഭിക്കുകയും അദ്ദേഹത്തിൻെറ മരണത്തിനു ശേഷം ശ്രീ കണ്ണപ്പശ്ശേരി ഐ എൻ കു‍‍‌‍‍‍ഞ്ഞൻ മാനേജരാവുകയും അദ്ദേഹത്തിൻെറ ദ്ദേഹവിയോഗത്തിൽ അഞ്ചലശ്ശേരി കുട്ടി മാനേജരാവുകയും ചെയ്തു. ഇദ്ദേഹത്തിൽ നിന്നുമാണ്സ്കൂളിൻെറ ചുമതല 1963 ൽ എ വി സഭ ഏറ്റെടുക്കുന്നത്. അന്ന് 15 ഡിവിഷനുകളും 17 അധ്യാപകരും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളും 650 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്നു. പിന്നീട് അത് 120 ൽ താഴെ വിദ്യാർത്ഥികളും 4 ഡിവിഷനുകളുമായി ചുരുങ്ങി.തുടർന്ന് മാനേജ്മൻെറിൻേറയും അധ്യാപകരുടെയും പിടിഎ യുടെയും ശ്രമഫലമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒപ്പം പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.

2022-23 പ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

  1. പുതിയ ക്ലാസ് റൂം അന്തരീക്ഷം.
  2. സ്മാർട്ട് ക്ലാസ് റൂമുകൾ
  3. എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടിയ പൂർവവിദ്യാർത്ഥികൾ
  4. സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് ഫോട്ടോ
1 ബിന്ദു  പി ഡി ടീച്ചർ
2 ഓ കെ ഭവാനി ടീച്ചർ
3 സുഹാസിനി ടീച്ചർ
4 വിലാസിനി ടീച്ചർ

നേട്ടങ്ങൾ

  1. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
  2. മുൻ എംഎൽഎ ശ്രീ എസ് ശർമ നടപ്പാക്കിയ വെളിച്ചം പദ്ധതിയിൽ മികച്ച അധ്യാപക അവാർഡ് രണ്ടുതവണ നേടിയ അധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോക്ടർ. സുകൃതലത

വഴികാട്ടി

  • ‍‍‍‍‍‍‍‍‍‍ഞാറക്കൽ ബസ് സ്റ്റോപ്പിൽ നിന്നും 1 .25 കി.മി അകലം.
  • ഞാറക്കൽ പോലീസ് സ്റേറഷൻ സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്നു.

Map