സഹായം Reading Problems? Click here


ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(26522 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം ഞാറയ്ക്കല്‍
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല എറണാകുുളം
റവന്യൂ ജില്ല എറണാകുുളം
ഉപ ജില്ല വൈപ്പി൯
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 62
പെൺ കുട്ടികളുടെ എണ്ണം 56
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് എ൯ കൈലാസ൯
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
07/ 02/ 2017 ന് 26522
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

1102 ാം ആണ്ട് കന്നിമാസത്തില്‍ ശ്രീ പി ആര്‍ കു‍‍‍‌‌‍‍ഞ്ഞപ്പന്‍ അവര്‍കള്‍ മാനേജരായി സ്കൂളിന്‍െറ പ്രവര്‍ത്തനം ആരംഭിക്കുകയും അദ്ദേഹത്തിന്‍െറ മരണത്തിനു ശേഷം ശ്രീ കണ്ണപ്പശ്ശേരി ഐ എന്‍ കു‍‍‌‍‍‍ഞ്ഞന്‍ മാനേജരാവുകയും അദ്ദേഹത്തിന്‍െറ ദ്ദേഹവിയോഗത്തില്‍ അഞ്ചലശ്ശേരി കുട്ടി മാനേജരാവുകയും ചെയ്തു. ഇദ്ദേഹത്തില്‍ നിന്നുമാണ്സ്കൂളിന്‍െറ ചുമതല 1963 ല്‍ എ വി സഭ ഏറ്റെടുക്കുന്നത്. അന്ന് 15 ഡിവിഷനുകളും 17 അധ്യാപകരും ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകളും 650 ല്‍ പരം വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പിന്നീട് അത് 120 ല്‍ താഴെ വിദ്യാര്‍ത്ഥികളും 4 ഡിവിഷനുകളുമായി ചുരുങ്ങി.തുടര്‍ന്ന് മാനേജ്മന്‍െറിന്‍േറയും അധ്യാപകരുടെയും പിടിഎ യുടെയും ശ്രമഫലമായി വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയും ഒപ്പം പ്രീ പ്രൈമറി ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...