ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഞങ്ങൾ എസ് കെ വി എ കുടുംബം. ഞാറക്കൽ പഞ്ചായത്തിലെ ഒരു എൽ പി സ്കൂൾ ആണ്. ഞാറക്കൽ പോലീസ് സ്റ്റേഷൻ അടുത്ത് സ്ഥിതി ചെയ്യുന്നു. നിലവിൽ 9 അധ്യാപകരും 150 ഇൽ കൂടുതൽ കുട്ടികളുള്ള ഒരു എക്കണോമിക് വിദ്യാലയമാണ് ഞങ്ങളുടേത്.
ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ | |
---|---|
വിലാസം | |
ഞാറക്കൽ skva lp school, narakal pin 682505 , ഞാറക്കൽ പി.ഒ. , 682505 , എറണാകുളം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04842499623 |
ഇമെയിൽ | skvalpsnarakal@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26522 |
കോഡുകൾ | |
സ്കൂൾ കോഡ് | 26522 (സമേതം) |
യുഡൈസ് കോഡ് | 32081400702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ബി.ആർ.സി | vypin |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | വൈപ്പിൻ |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | narakal |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | lp |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | aided |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | mini k k |
പി.ടി.എ. പ്രസിഡണ്ട് | indu |
എം.പി.ടി.എ. പ്രസിഡണ്ട് | amritha vipin |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1102 ാം ആണ്ട് കന്നിമാസത്തിൽ ശ്രീ പി ആർ കുഞ്ഞപ്പൻ അവർകൾ മാനേജരായി സ്കൂളിൻെറ പ്രവർത്തനം ആരംഭിക്കുകയും അദ്ദേഹത്തിൻെറ മരണത്തിനു ശേഷം ശ്രീ കണ്ണപ്പശ്ശേരി ഐ എൻ കുഞ്ഞൻ മാനേജരാവുകയും അദ്ദേഹത്തിൻെറ ദ്ദേഹവിയോഗത്തിൽ അഞ്ചലശ്ശേരി കുട്ടി മാനേജരാവുകയും ചെയ്തു. ഇദ്ദേഹത്തിൽ നിന്നുമാണ്സ്കൂളിൻെറ ചുമതല 1963 ൽ എ വി സഭ ഏറ്റെടുക്കുന്നത്. അന്ന് 15 ഡിവിഷനുകളും 17 അധ്യാപകരും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളും 650 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്നു. പിന്നീട് അത് 120 ൽ താഴെ വിദ്യാർത്ഥികളും 4 ഡിവിഷനുകളുമായി ചുരുങ്ങി.തുടർന്ന് മാനേജ്മൻെറിൻേറയും അധ്യാപകരുടെയും പിടിഎ യുടെയും ശ്രമഫലമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒപ്പം പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.
2022-23 പ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
- പുതിയ ക്ലാസ് റൂം അന്തരീക്ഷം.
- സ്മാർട്ട് ക്ലാസ് റൂമുകൾ
- എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടിയ പൂർവവിദ്യാർത്ഥികൾ
- സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | ഫോട്ടോ | |
---|---|---|
1 | ബിന്ദു പി ഡി ടീച്ചർ | |
2 | ഓ കെ ഭവാനി ടീച്ചർ | |
3 | സുഹാസിനി ടീച്ചർ | |
4 | വിലാസിനി ടീച്ചർ |
നേട്ടങ്ങൾ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ എംഎൽഎ ശ്രീ എസ് ശർമ നടപ്പാക്കിയ വെളിച്ചം പദ്ധതിയിൽ മികച്ച അധ്യാപക അവാർഡ് രണ്ടുതവണ നേടിയ അധ്യാപിക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോക്ടർ. സുകൃതലത
വഴികാട്ടി
- ഞാറക്കൽ ബസ് സ്റ്റോപ്പിൽ നിന്നും 1 .25 കി.മി അകലം.
- ഞാറക്കൽ പോലീസ് സ്റേറഷൻ സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്നു.