ST JOSEPH"S Govt L P School Ayroor

Schoolwiki സംരംഭത്തിൽ നിന്ന്
ST JOSEPH"S Govt L P School Ayroor
പ്രമാണം:സെന്റ് ജോസഫ്‌സ് ഗവ എൽ പി സ്കൂൾ അയിരൂർ.jpg
വിലാസം
അയിരൂർ

അയിരൂർ പി.ഒ,
എറ്ണാകുളം
,
683579
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0484 2479552
ഇമെയിൽsjglpsayroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ്ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ജയശ്രീ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കുന്നുകര പഞ്ചായത്തിൽ അങ്കമാലി തിരുത്തിപ്പുറം റോഡിൽ അയിരൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ==ലഘുചരിത്രം==75 വർഷങ്ങൾക്കു മുമ്പ് അയിരൂർ എന്ന കുഗ്രാമഭൂവിൽ അറിവിന്റെ നറും നിലാവുമായി അയിരൂർ സെന്റ് ജോസഫ്സ് സ്കൂൾ ജനിച്ചു.

സൗകര്യങ്ങൾ

റീഡിംഗ് റൂം ലൈബ്രറി. കുട്ടികൾക്ക് വിശ്രമവേളകളിൽ അറിവ് നേടാൻ അയ്യായ്യിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട് സയൻസ് ലാബ് .ലാബിൽത്തന്നെ പഠിപ്പിക്കാനും പരീൿഷണം നടത്താനും സൗകര്യം ഉണ്ട് കംപ്യൂട്ടറും, പ്രൊജക്ടറും, ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട്

മറ്റു പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

യാത്രാസൗകര്യം

സ്കൂൾബസ് സൗകര്യം ഉണ്ട്

മേൽവിലാസം

സെൻറ്.ജോസഫ്സ് എൽ പി സ്കൂൾ അയിരൂർ അയിരൂർ പി.ഒ,പിൻ.683579

വർഗ്ഗം: സ്കൂൾ

വഴികാട്ടി <googlemap version="0.9" lat="10.176687" lon="76.30706" zoom="18"> </googlemap>


"https://schoolwiki.in/index.php?title=ST_JOSEPH%22S_Govt_L_P_School_Ayroor&oldid=392824" എന്ന താളിൽനിന്ന് ശേഖരിച്ചത്