സെന്റ്. ജോസഫ്സ് ഗവ.എൽ പി എസ് അയിരൂർ
(25403 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ് ഗവ.എൽ പി എസ് അയിരൂർ | |
---|---|
വിലാസം | |
അയിരൂർ സെന്റ് ജോസഫ്സ് ഗവ എൽ പി സ്കൂൾ, അയിരൂർ
, അയിരൂർ പി. ഒ കുറുമശ്ശേരി അങ്കമാലി എറണാകുളം ജില്ലഅയിരൂർ പി.ഒ. , 683579 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 8 - 1942 |
വിവരങ്ങൾ | |
ഫോൺ | 0484 2479552 |
ഇമെയിൽ | sjglpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25403 (സമേതം) |
യുഡൈസ് കോഡ് | 32080201501 |
വിക്കിഡാറ്റ | Q99509652 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുകര പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കഴ്സൺ പി എൽ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ഏതാണ്ട് 75 വർഷങ്ങൾക്കു മുമ്പ് അയിരൂർ എന്ന കുഗ്രാമഭുവിൽ അറിവിന്റെ പൊൻവെളിച്ചവുമായി വന്നെത്തിയതാണ് ഈ വിദ്യാലയം. ഒട്ടേറെ സാമൂഹ്യ പരിഷ്‌കരണങ്ങൾക്ക് ഈ വിദ്യാലയം കാരണമായി.
-
കുറിപ്പ്2
ഭൗതികസൗകര്യങ്ങൾ
-
കുറിപ്പ്1
-
കുറിപ്പ്2
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജോസ്
- തോമസ് സാർ
- നന്ദകുമാർ
- വൽസ കെസി
- ജയശ്രീ സി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ മുരളി (അങ്കമാലി മുൻ എ ഇ ഒ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അങ്കമാലി കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും 12 കിലോ മീറ്റർ ദൂരമുണ്ട് വിദ്യാലയത്തിലേക്ക്. അങ്കമാലിയിൽ നിന്നും കണക്കൻ കടവ്, പുത്തൻവേലിക്കര ബസുകളിൽ കയറിയാൽ സ്കൂളിന്റെ മുമ്പിലുള്ള കൊച്ചുകടവ് സ്റ്റോപ്പിൽ ഇറങ്ങാം
- നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നം 11 കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. നോർത്ത് പറവൂരിൽ നിന്നും അയിരൂർ വഴി പോകുന്ന ചാലക്കുടി ബസ്സുകളാണ് ഇപ്പോൾ നിലവിലുള്ളത്. രാവിലെ 7.45, രാവിലെ 9.00 മണി രാവിലെ 10.30 ഉച്ചയ്ക്ക് 12.50 തുടങ്ങിയ സമയങ്ങളിലാണ് പറവൂരിൽ നിന്നും അയിരൂരിലേക്ക് ബസുകൾ ഉള്ളത്.
- ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും 17 കിലോ മീറ്റർ ദൂരമുണ്ട് സ്കൂളിേലേക്ക്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും മാള, പുത്തൻ വേലിക്കര, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളിൽ കയറിയാൽ സ്കൂളിന്റെ മുമ്പിൽ ഇറങ്ങാം.
- നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 14 കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. എയർപോർട്ടിൽ നിന്നും ബസുകൾ ലഭ്യമല്ല. സ്വകാര്യവാഹനങ്ങളോ ടാൿസി വാഹനങ്ങളോ ആണ് ആശ്രയം.. സ്വകാര്യ വാഹനത്തിൽ നെടുമ്പാശ്ശേരി അത്താണി എത്തിയാൻ ആലുവ അങ്കമാലി ഭാഗത്തു നിന്നുമുള്ള ബസുകൾ ലഭ്യമാണ്.
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25403
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ