സെന്റ് മേരീസ് എൽ പി സ്ക്കൂൾ വിളയാങ്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ വിളയാങ്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി സ്ക്കൂൾ, വിളയാങ്കോട്.
| സെന്റ് മേരീസ് എൽ പി സ്ക്കൂൾ വിളയാങ്കോട് | |
|---|---|
| വിലാസം | |
വിളയാങ്കോട് | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13537 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 294 |
| പെൺകുട്ടികൾ | 345 |
| ആകെ വിദ്യാർത്ഥികൾ | 639 |
| അദ്ധ്യാപകർ | 14 |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നാട്ടെഴുത്തും ഗുരുക്കൻമാരുടെ മണലെഴുത്തും, നിലത്തെഴുത്തും അക്ഷരഭ്യാസങ്ങളുടെ വാതായനം തുറന്നപ്പോൾ ഒരു പ്രദേശത്തിൻെറ സമഗ്ര വികസനത്തിന് ശാസ്ത്രീയവും ഗുണമേന്മയേറിയതുമായ തുടർ വിദ്യാഭ്യാസ പ്രക്രിയകൾ ഈ നാട്ടിൽത്തന്നെ ആവശ്യമാണെന്നതിരിച്ചറിവിൽ നിന്നും വിദ്യാഭ്യാസ വിചക്ഷണും, ദീർഘദർശിയും സാമുഹിക- രാഷ്ട്രീയ പ്രവർത്തകനും, പൊതു സമ്മതനുമായ ശ്രീ ചാത്തുകുട്ടിനായരുടെ അശ്രാന്ത പരിശ്രമഫലമായി 1953-ൽ ചെറുതാഴം,കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തുകളുടെ ഒരതിർത്തി പ്രദേശമായ വിളയാങ്കോടിൻെറ അക്ൽരത്തറവാട്ടിലെ ആദ്യ ശബ്ദമായിട്ടാണ് വിളയാങ്കോട് എൽ. പി സ്കൂൾ നിലവിൽ വന്നത്. കൂടുതയൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| നമ്പർ | പേര് |
|---|---|
| 1 | പി.എം. സിദ്ധാർത്ഥൻ |
| 2 | എം.എൽ.എ ശ്രീ. ടി വി രാജേഷ് |
| 3 | അഡ്വ പ്രമോദ് |
വഴികാട്ടി
കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ, വിളയാങ്കോട് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ട് നടന്നാൽ വലതുവശത്ത് കാണുന്ന കെട്ടിടമാണ് സെന്റ് മേരീസ് എൽ പി സ്ക്കൂൾ വിളയാങ്കോട് .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13537
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
