സെ. തോമസ് ഇംഗ്ലീഷ് മീഡിയം ലോവർ പ്രൈമറി സ്കൂൾ ,നീരേറ്റുപുറം
(ST.THOMAS ENGLISH MEDIUM LOWER PRIMARY SCHOOL,NEERATTUPURAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെ. തോമസ് ഇംഗ്ലീഷ് മീഡിയം ലോവർ പ്രൈമറി സ്കൂൾ ,നീരേറ്റുപുറം | |
|---|---|
| വിലാസം | |
നീരേറ്റുപുറം 689571 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 0477 2219573 |
| ഇമെയിൽ | stneerattupuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46332 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുഷ ചെറിയാൻ |
| അവസാനം തിരുത്തിയത് | |
| 20-04-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺഎയിഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ലോവർ പ്രൈമറി സ്കൂൾ മൂന്നു പതിറ്റാണ്ടു നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം നഴ്സറി സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളായും അറിയപ്പെട്ടു .
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
#തിരുവല്ല അമ്പലപ്പുഴ റോഡിലെ തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100മീറ്റർ തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
#തിരുവല്ല അമ്പലപ്പുഴ റോഡിലെ തലവടിക്കടുത്തുള്ള നീരേറ്റുപുറം എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിനടുത്തെത്തി ഇരുനൂറ് മീറ്റർ പടിഞ്ഞോട്ട് സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 46332
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

