എസ് എസ് എം യു പി എസ് വി ഒ തോട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എസ് എം യു പി എസ് വി ഒ തോട്ടം | |
---|---|
വിലാസം | |
വെട്ടിഒഴിഞ്ഞേതോട്ടം കട്ടിപ്പാറ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | ssmupschoolvothottam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47470 (സമേതം) |
യുഡൈസ് കോഡ് | 32040304001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കട്ടിപ്പാറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയൻ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലീം പിപി |
എം.പി.ടി.എ. പ്രസിഡണ്ട് | ജീഷ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.
ചരിത്രം
1979 സ്ഥാപിതമായി .കട്ടിപ്പാറ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് .വെട്ടിയൊഴിഞ്ഞത്തോട്ടം സ്ഥലത്തെ കുട്ടികൾക്ക് ഈ സ്കൂൾ വന്നതോടുകൂടി വിദ്യാഭ്യാസകാര്യത്തിൽ ഒരു മുതൽക്കൂട്ടായി . സി കെ ആയിഷ ആണ് മാനേജർ .ഒരുപാട് കുട്ടികൾ പഠിച്ചിറങ്ങിയ ഈ സ്കൂളിൽ നിന്നും വ്യത്യസ്ഥ മേഘലകളിൽ അവരൊക്കെ ജോലി ചെയ്ത് വരുന്നുണ്ട് .2021 അധ്യനവർഷത്തിൽ 136 കുട്ടികൾ സ്കൂളിൽ പഠിച്ചുവരുന്നു .10 അധ്യാപകരും 1 ഓഫീസ് അസ്സിസ്റ്റണ്ടും സ്കൂൾ ജീവനക്കാരാണ്.
ഭൗതികസൗകരൃങ്ങൾ 5 സ്മാർട്ക്ലാസ്സ് റൂം . 2 പ്രൊജക്ടർ .5 ലാപ്ടോപ്
മികവുകൾ
ദിനാചരണങ്ങൾ
അധ്യാപകർ :വിജയൻ പി , മുഹമ്മദ് ബഷീർ എം പി , സുബൈർ സി കെ ,റഹീന സി വി , വിസിത എ കെ ,സബിത സി എച്ച് ,റജില പി ,നസീഫ് സി പി ,സുനീറ പി കെ ,അഭിലാഷ് പി ,സൽസ കെ (പ്രൊട്ടക്ടഡ് ടീച്ചർ) ,ആയിഷ സിബ കെ (ഏച്ച് ടി വി )
ക്ലബ്ബുകൾ :സയൻസ് ക്ലബ് , calculus മാത്‍സ് ക്ലബ് , ഇംഗ്ലീഷ് ക്ലബ്, സോഷ്യൽസയന്സ ക്ലബ് , ഉറുദു ക്ലബ് ,അറബിക് ക്ലബ് ,സംസ്കൃത ക്ലബ് , ഹിന്ദി ക്ലബ് , ഇക്കോ ക്ലബ്ബ് ,
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
==വഴികാട്ടി==പൂനൂരിൽ നിന്നും കട്ടിപ്പാറ റോഡിൽ കൂടി ആണ് വെട്ടിയൊഴിഞ്ഞത്തോട്ടത്തിലേക് വരേണ്ടട് ഏകദേശം 5 കിലോമീറ്റർ ദൂരം ഉണ്ട്
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47470
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ