എസ് എസ് എം യു പി എസ് വി ഒ തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എസ് എം യു പി എസ് വി ഒ തോട്ടം
വിലാസം
വെട്ടിഒഴിഞ്ഞേതോട്ടം

കട്ടിപ്പാറ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽssmupschoolvothottam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47470 (സമേതം)
യുഡൈസ് കോഡ്32040304001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകട്ടിപ്പാറ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സലീം പിപി
എം.പി.ടി.എ. പ്രസിഡണ്ട്ജീഷ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.

ചരിത്രം

1979 സ്ഥാപിതമായി .കട്ടിപ്പാറ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് .വെട്ടിയൊഴിഞ്ഞത്തോട്ടം സ്ഥലത്തെ കുട്ടികൾക്ക് ഈ സ്കൂൾ വന്നതോടുകൂടി വിദ്യാഭ്യാസകാര്യത്തിൽ  ഒരു മുതൽക്കൂട്ടായി . സി കെ ആയിഷ ആണ് മാനേജർ .ഒരുപാട് കുട്ടികൾ പഠിച്ചിറങ്ങിയ ഈ സ്കൂളിൽ നിന്നും വ്യത്യസ്ഥ മേഘലകളിൽ അവരൊക്കെ ജോലി ചെയ്ത്  വരുന്നുണ്ട്‌  .2021  അധ്യനവർഷത്തിൽ 136  കുട്ടികൾ സ്കൂളിൽ പഠിച്ചുവരുന്നു .10  അധ്യാപകരും 1 ഓഫീസ് അസ്സിസ്റ്റണ്ടും  സ്കൂൾ ജീവനക്കാരാണ്.

ഭൗതികസൗകരൃങ്ങൾ 5 സ്മാർട്ക്ലാസ്സ് റൂം  .  2 പ്രൊജക്ടർ .5  ലാപ്ടോപ്

മികവുകൾ

ദിനാചരണങ്ങൾ

അധ്യാപകർ :വിജയൻ പി , മുഹമ്മദ് ബഷീർ എം പി , സുബൈർ സി കെ ,റഹീന സി വി , വിസിത എ കെ ,സബിത സി എച്ച് ,റജില പി ,നസീഫ് സി പി ,സുനീറ പി കെ ,അഭിലാഷ് പി ,സൽസ കെ (പ്രൊട്ടക്ടഡ് ടീച്ചർ) ,ആയിഷ സിബ  കെ (ഏച്ച്  ടി  വി )

ക്ലബ്ബുകൾ :സയൻസ് ക്ലബ് , calculus മാത്‍സ് ക്ലബ് , ഇംഗ്ലീഷ് ക്ലബ്, സോഷ്യൽസയന്സ ക്ലബ് , ഉറുദു ക്ലബ് ,അറബിക് ക്ലബ് ,സംസ്കൃത ക്ലബ് , ഹിന്ദി ക്ലബ് , ഇക്കോ ക്ലബ്ബ് ,

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

==വഴികാട്ടി==പൂനൂരിൽ നിന്നും കട്ടിപ്പാറ റോഡിൽ കൂടി ആണ് വെട്ടിയൊഴിഞ്ഞത്തോട്ടത്തിലേക് വരേണ്ടട് ഏകദേശം 5 കിലോമീറ്റർ ദൂരം ഉണ്ട്

Map