ആർ.എൽ.പി.സ്കൂൾ ചെങ്ങന്നൂർ
(R L P School Chengannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ഈ വിദ്യാലയം ചെങ്ങന്നൂർ ഗവ. മോഡൽ വി.എച്ച്.എസ്.എസിൽ ലയിപ്പിച്ചതിനാൽ, ഈ പേജ് സംരക്ഷിച്ചിരിക്കുന്നു. ഇതിന്റെ ഉപതാളുകളിലും മാറ്റംവരുത്തരുത്. . --Schoolwikihelpdesk (സംവാദം) 12:36, 8 ഓഗസ്റ്റ് 2025 (IST)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം.
| ആർ.എൽ.പി.സ്കൂൾ ചെങ്ങന്നൂർ | |
|---|---|
| വിലാസം | |
ചെങ്ങന്നൂർ ചെങ്ങന്നൂർ പി.ഒ. , 689121 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഇമെയിൽ | relieflps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36320 (സമേതം) |
| യുഡൈസ് കോഡ് | 32110300109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 25 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 7 |
| അദ്ധ്യാപകർ | 3 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 14 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 08-08-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1979 ലാണ് ഈ സ്കൂൾ നിലവിൽ വന്നത് പണ്ട് ചെങ്ങന്നൂരിൽ സവർണരുടെ മക്കൾക്ക് പഠിക്കുവാനായി മാത്രമേ സ്കൂൾ ഉണ്ടായിരുന്നുള്ളൂ അവസ്ഥ മാറുന്നതിനായി വിശ്വകർമ്മ സമുദായത്തിലെ ഒരു വ്യക്തി അവർണരുടെ മക്കൾക്ക് സ്കൂൾ നിൽക്കുന്ന സ്ഥലം മാറ്റുകയും ഏവർക്കും ആശ്വാസകരം ആകുന്ന ഒരുതരത്തിൽ അവിടെ സ്കൂൾ നിലവിൽ വരികയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- കമ്പ്യൂട്ടർ ലാബ്
- ടോയിലറ്റ്
- യൂറിനൽ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൃഷണൻകുട്ടി സർ--
- റസാക്ക്
- മീനാക്ഷിയമ്മ
- ആർ.സലിലാമണി
- ലിസി എബ്രഹാം
- മുരളീഭായി തങ്കമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്ര ശേഖരം
വഴികാട്ടി
- ചെങ്ങനൂർ-പന്തളം പാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റാൻഡിന് തെക്ക് സ്ഥിതിചെയ്യുന്നു.