പെരിന്തലേരി യു .പി .സ്കൂൾ കൊയ്യം
(Perinthilery U.P.School Koyyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പെരിന്തലേരി യു .പി .സ്കൂൾ കൊയ്യം | |
|---|---|
പെരിന്തിലേരി എ യു പി സ്കൂൾ | |
| വിലാസം | |
PERINTHILERI കൊയ്യം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 9446153625 |
| ഇമെയിൽ | perinthileriaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13466 (സമേതം) |
| യുഡൈസ് കോഡ് | 32021500503 |
| വിക്കിഡാറ്റ | Q64460030 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | TALIPARAMBA |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം LP & UP |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം,ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 105 |
| പെൺകുട്ടികൾ | 119 |
| ആകെ വിദ്യാർത്ഥികൾ | 224 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | SREEKALA S |
| പി.ടി.എ. പ്രസിഡണ്ട് | A.Ashokan |
| എം.പി.ടി.എ. പ്രസിഡണ്ട് | Shahida.E.P |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തളിപ്പറമ്പ് താലൂക്കിൽ പ്രശാന്തസുന്ദരമായ ചെങ്ങളായി ഗ്രാമപഞ്ചായത്തിലാണ് പെരിന്തലേരി എ യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. വളക്കൈ-കൊയ്യം റോഡിന്റെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരുക വളരെ എളുപ്പമാണ്.
1927 ൽ ശ്രീ മാണിക്കോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് നാടിന് അക്ഷരവെളിച്ചം പകരനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ നാട്ടിലെ പഴയ തലമുറക്കാർ എല്ലാവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ ആയി ആരംഭിച്ച വിദ്യാലയത്തിൽ എ-ബി ഡിവിഷനായാണ് ക്ലാസുകൾ നടന്നു വരുന്നത്.
മാനേജ്‌മെന്റ്
മുൻസാരഥികൾ
| ക്രമ നമ്പർ | പ്രധാന അധ്യാപകർ | വർഷം |
|---|---|---|
| 1 | ദാമോദരൻ നമ്പ്യാർ | -1994 |
| 2 | മുസ്തഫ ടി.പി | 1994-2007 |
| 4 | മേരിക്കുട്ടി അലക്സാണ്ടർ | 2007-2011 |
| 5 | പങ്കജവല്ലി . പി | 2011-2014 |
| 6 | ഉണ്ണികൃഷ്ണൻ കെ.പി | 2014-2016 |
| 7 | മറിയാമ്മ പി.സി | 2016-2019 |
| 8 | നളിനി എം.വി | 2019-2020 |
| 9 | ശ്രീലത എം.എം | 2020-2024 |
| 10 | SREEKALA S | 2024- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- TALIPARAMBA വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- TALIPARAMBA വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13466
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
