പിലാത്തറ യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(PILATHARA UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പിലാത്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പിലാത്തറ യു പി സ്കൂൾ.

പിലാത്തറ യു പി സ്ക്കൂൾ
വിലാസം
പിലാത്തറ

പിലാത്തറ പി.ഒ.
,
670504
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1952
വിവരങ്ങൾ
ഫോൺ04972 800410
ഇമെയിൽpilatharaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13572 (സമേതം)
യുഡൈസ് കോഡ്32021400106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹേഷ് കുമാർ.കെ
പി.ടി.എ. പ്രസിഡണ്ട്മുത്തുരാജ്
എം.പി.ടി.എ. പ്രസിഡണ്ട്സുജാത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

പഴയങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ ദൂരം. പിലാത്തറ,പയ്യന്നൂർ ബസ്സിൽ  കയറി പിലാത്തറ ഇറങ്ങി ഹൈവേ വഴി പയ്യന്നൂർ ഭാഗത്തേക്ക് 500 മീറ്റർ നടന്നാൽ ഇടതു ഭാഗത്തായി പിലാത്തറ യു പി സ്കൂൾ കാണാവുന്നതാണ്.

കണ്ണൂരിൽ നിന്നും തളിപ്പറമ്പ് വഴി 35 കിലോമീറ്റർ ഹൈവേ വഴിയും,പഴയങ്ങാടി വഴി 28 കിലോമീറ്റർ ദൂരവും സഞ്ചരിച്ചാൽ പിലാത്തറ ബസ് സ്റ്റാൻഡിൽ എത്താം.അവിടുന്നു ഹൈവേ വഴി പയ്യന്നൂർ ഭാഗത്തേക്ക് 500 മീറ്റർ നടന്നാൽ ഇടതു ഭാഗത്തായി പിലാത്തറ യു പി സ്കൂൾ കാണാം.

"https://schoolwiki.in/index.php?title=പിലാത്തറ_യു_പി_സ്ക്കൂൾ&oldid=2528403" എന്ന താളിൽനിന്ന് ശേഖരിച്ചത്