പെരളം എൽ പി സ്കൂൾ
(PERALAM L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പെരളം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
പെരളം കൊഴൂമ്മൽ പി.ഒ. , 670521 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 10 - 04 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 04985 260008 |
| ഇമെയിൽ | alpschoolperalam26@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13926 (സമേതം) |
| യുഡൈസ് കോഡ് | 32021201102 |
| വിക്കിഡാറ്റ | 10 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരിവെള്ളൂർ-പെരളം പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| സ്കൂൾ നേതൃത്വം | |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം അതിന്റെ ശതാബ്ദി വർഷത്തിലേക്ക് കടക്കുകയാണ്.പെരളത്തെ പൊതുകാര്യ പ്രവർത്തകനും ഉദാരമതിയുമായിരുന്ന പരേതനായ കെ. ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു സ്ഥാപക മാനേജർ. പരേതരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. കല്യാണി പിള്ളയാതിരിയമ്മ എന്നിവരാണ് പിന്നീടുള്ള മാനേജർമാർ. കെ. സുലോചനയാണ് ഇപ്പോഴത്തെ മാനേജർ
ഒട്ടേറെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അദ്ധ്യാപകരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. ടി. കോമൻ നമ്പ്യാർ, കെ. ടി. സുബ്രഹ്മണ്യൻ നമ്പ്യാർ, ടി. കുഞ്ഞമ്പു, പി. എ൦. നാരായണൻ നമ്പ്യാർ, ആർ. രാമകൃഷ്ണ പൊതുവാൾ, കെ. ടി. പാർവ്വതി അക്കമ്മ, പി. പത്മാവതി, കെ. രാമചന്ദ്രൻ അടിയോടി, തുടങ്ങിയവരുടെ സേവനം വളരെ വിലമതിക്കപ്പെട്ടതാണ്. ഈ സ്കൂളിൽ പഠിച്ച് വളരെ ഉയർന്ന പദവിയിൽ എത്തിയ പി. എസ്. സി. മെമ്പർ പരേതനായ ഡോക്ടർ കെ. ജി. അടിയോടി, മുൻ ദൂരദർശൻഡയറക്ടർ കെ. കുഞ്ഞികൃഷ്ണൻ,, ഡോ. ടി. പി. സേതുമാധവൻ തുടങ്ങിയവർ സ്കൂളിന്റെ അഭിമാനം തന്നെയാണ്.