പാട്ടി അമ്മ എ യു പി സ്കൂൾ കരിവെള്ളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാട്ടി അമ്മ എ യു പി സ്കൂൾ കരിവെള്ളൂർ | |
---|---|
വിലാസം | |
കരി വെള്ളൂർ കരി വെള്ളൂർ , കരി വെള്ളൂർ പി.ഒ. , 670521 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04985 262025 |
ഇമെയിൽ | pattyammaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13953 (സമേതം) |
യുഡൈസ് കോഡ് | 32021200509 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിവെള്ളൂർ-പെരളം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 68 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീന.ഏ.വി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത കെ.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കരിവെള്ളൂർ പെരളം പഞ്ചായത്തിലെ കാസർഗോഡ്-കണ്ണൂർ ജില്ലയുടെ അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കരിവെള്ളൂർ പാട്ടിയമ്മ എ.യു .പി.സ്കൂൾ സ്തുത്യർഹമായ സേവനം നൽകി വരുന്നു. 1953 ജൂൺ 2ന് സ്കൂളിന്ടെ പ്രവർത്തനം കെ.ഗോവിന്ദൻ,അദ്ദേഹത്തിന്റെ അമ്മയായ പാട്ടിയമ്മയുടെ നാമധേയത്തിൽ ആരംഭിച്ചു. കരിവെള്ളൂരിന്റെ സാംസ്‌കാരിക പൈതൃകം നിലനിർത്തിക്കൊണ്ടു തന്നെ നന്മ നിറഞ്ഞ സാംസ്‌കാരിക പാരമ്പര്യത്തിന് അസ്ഥിവാരമിടുന്നതിൽ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട്.ആദ്യകാലങ്ങളിൽ 17 ഡിവിഷനുകളിലായി 500 ഇൽ അധികം കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ വളർച്ചയിൽ വിദ്യാർഥികൾ,രക്ഷിതാക്കൾ,നാട്ടുകാർ ഉൾപ്പെടുന്ന സമൂഹം നൽകി വരുന്ന സേവനങ്ങൾ സ്മരണീയമാണ്.==
മാനേജ്‌മെന്റ്
മുൻസാരഥികൽ
പി.കുഞ്ഞിരാമൻമാസ്റ്റർ
പാടാച്ചേരിനാരായണൻമാസ്റ്റർ
എം.ലക്ഷ്മിടീച്ചർ
എം.പി.അപ്പുമാസ്റ്റർ
എ.വി.രാഘവൻമാസ്റ്റർ
കെ.ഗോപാലകൃഷ്ണൻമാസ്റ്റർ
ഏ.വി.ബാലൻമാസ്റ്റർ
പി.പി.കൃഷ്ണൻമാസ്റ്റർ
സി.വി.അംബുമാസ്റ്റർ
ഏ.വി.ഭാനുമതിടീച്ചർ
സി.ശാരദടീച്ചർ
രുഗ്മിണിടീച്ചർ
കമലടീച്ചർ
കെ.പി.അഷ്‌റഫ് മാസ്റ്റർ
ബാലൻമാസ്റ്റർ
ഹരിമോഹനൻമാസ്റ്റർ
ഹരീന്ദ്രനാഥൻമാസ്റ്റർ
അനിതടീച്ചർ
കനകംടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13953
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ