പാട്ടി അമ്മ എ യു പി സ്കൂൾ കരിവെള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാട്ടി അമ്മ എ യു പി സ്കൂൾ കരിവെള്ളൂർ
വിലാസം
കരി വെള്ളൂർ

കരി വെള്ളൂർ
,
കരി വെള്ളൂർ പി.ഒ.
,
670521
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04985 262025
ഇമെയിൽpattyammaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13953 (സമേതം)
യുഡൈസ് കോഡ്32021200509
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ68
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമീന.ഏ.വി
പി.ടി.എ. പ്രസിഡണ്ട്രാജേഷ്.കെ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത കെ.എസ്
അവസാനം തിരുത്തിയത്
20-02-2022P Sureshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കരിവെള്ളൂർ പെരളം പഞ്ചായത്തിലെ കാസർഗോഡ്-കണ്ണൂർ ജില്ലയുടെ  അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കരിവെള്ളൂർ  പാട്ടിയമ്മ   എ.യു .പി.സ്കൂൾ സ്തുത്യർഹമായ സേവനം നൽകി വരുന്നു. 1953 ജൂൺ 2ന് സ്കൂളിന്ടെ  പ്രവർത്തനം കെ.ഗോവിന്ദൻ,അദ്ദേഹത്തിന്റെ അമ്മയായ പാട്ടിയമ്മയുടെ   നാമധേയത്തിൽ ആരംഭിച്ചു. കരിവെള്ളൂരിന്റെ സാംസ്‌കാരിക പൈതൃകം നിലനിർത്തിക്കൊണ്ടു തന്നെ നന്മ നിറഞ്ഞ സാംസ്‌കാരിക പാരമ്പര്യത്തിന് അസ്ഥിവാരമിടുന്നതിൽ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട്.ആദ്യകാലങ്ങളിൽ 17 ഡിവിഷനുകളിലായി 500 ഇൽ അധികം കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ വളർച്ചയിൽ വിദ്യാർഥികൾ,രക്ഷിതാക്കൾ,നാട്ടുകാർ ഉൾപ്പെടുന്ന സമൂഹം നൽകി വരുന്ന സേവനങ്ങൾ സ്മരണീയമാണ്.==

മാനേജ്‌മെന്റ്

മുൻസാരഥികൽ

പി.കുഞ്ഞിരാമൻമാസ്റ്റർ

പാടാച്ചേരിനാരായണൻമാസ്റ്റർ

എം.ലക്ഷ്മിടീച്ചർ

എം.പി.അപ്പുമാസ്റ്റർ

എ.വി.രാഘവൻമാസ്റ്റർ

കെ.ഗോപാലകൃഷ്ണൻമാസ്റ്റർ

ഏ.വി.ബാലൻമാസ്റ്റർ

പി.പി.കൃഷ്ണൻമാസ്റ്റർ

സി.വി.അംബുമാസ്റ്റർ

ഏ.വി.ഭാനുമതിടീച്ചർ

സി.ശാരദടീച്ചർ

രുഗ്മിണിടീച്ചർ

കമലടീച്ചർ

കെ.പി.അഷ്‌റഫ് മാസ്റ്റർ

ബാലൻമാസ്റ്റർ

ഹരിമോഹനൻമാസ്റ്റർ

ഹരീന്ദ്രനാഥൻമാസ്റ്റർ

അനിതടീച്ചർ

കനകംടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.185399149641313, 75.18211009438333|width=800px|zoom=17.}}