പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്
(P. J. M. S. G. L. P. S. KANDASSANKADAVU എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ് | |
---|---|
വിലാസം | |
കണ്ടശ്ശാംകടവ് കണ്ടശ്ശാംകടവ് , കണ്ടശ്ശാംകടവ് പി.ഒ. , 680613 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0487 2633744 |
ഇമെയിൽ | jennyshaji0@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22605 (സമേതം) |
എച്ച് എസ് എസ് കോഡ് | 22012 |
യുഡൈസ് കോഡ് | 32070101701 |
വിക്കിഡാറ്റ | Q64089541 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ajithkumar pk |
പ്രധാന അദ്ധ്യാപിക | അജിത പി.കെ |
പി.ടി.എ. പ്രസിഡണ്ട് | aneesha |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ കണ്ടശ്ശാങ്കടവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ് എന്നറിയപ്പെടുന്ന പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്.
ചരിത്രം
പി.ജെ.എം.എസ്.ജി.എൽ.പി.എസ്.കണ്ടശ്ശങ്കടവ് 1906ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറിയോടു കൂടിയ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം,ശുചിത്വക്ലബ്,ഇംഗ്ലീഷ് ക്ലബ്,വായനമൂല,
മുൻ സാരഥികൾ
- ജോർജ് മാഷ് ,*ചന്ദ്രശേഖര ൻ മാഷ്,*പൊന്നിക്കുട്ടി ടീച്ചർ,*രാഘവൻ മാഷ്,*ബാലകൃഷ്ണൻ മേനോൻമാഷ് *ഗിരിജഭായ് ടീച്ചർ, *ടെസി ടീച്ചർ, *റോസ ടീച്ചർ, *സുനീത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി * വി എം സുധീരൻ * ശങ്കരാടി[സിനിമനടൻ] * രാമു കാര്യാട്ട്[സംവിധായകൻ] * ടി എ വർഗ്ഗീസ് * പുത്തേഴത്ത് രാമൻ മേനോൻ * ജസ്റ്റിസ് കെ കെ ഖാദർ * ജോസഫ് മുണ്ടശ്ശേരി *റെവ. ഫാ.ഗബ്രിയേൽചിറമേൽ * ദേവൻ [സിനിമാനടൻ] *കെ.എസ്.കെ.തളിക്കുളം ,കെ.വാസുദേവൻ മാഞ്ചേരി കെ.വി.ജേക്കബ്[അസിസ്സറ്റൻറ്റ് മാനേജർ,റിസർവ്ബാങ്ക്] *വി.സുകുമാരമേനോൻ ചാർട്ടേഡ്അക്കൗണ്ടന്റ്
നേട്ടങ്ങൾ .അവാർഡുകൾ.
ബിആർസിതല മാഗസിൻ നിർമാണം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22605
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ