സഹായം Reading Problems? Click here


പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(22605 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്
സ്കൂൾ ചിത്രം
സ്ഥാപിതം 1906
സ്കൂൾ കോഡ് 22605
സ്ഥലം കണ്ടശ്ശങ്കടവ്
സ്കൂൾ വിലാസം കണ്ടശ്ശങ്കടവ് പി.ഒ,തൃശ്ശൂർ
പിൻ കോഡ് 680613
സ്കൂൾ ഫോൺ 04872626030
സ്കൂൾ ഇമെയിൽ glpskandassankadavu@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശൂർ
ഉപ ജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ പ്രിപ്രൈമറി
പ്രൈമറി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 34
പെൺ കുട്ടികളുടെ എണ്ണം 14
വിദ്യാർത്ഥികളുടെ എണ്ണം 48
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ സുധ.സി.ജി
പി.ടി.ഏ. പ്രസിഡണ്ട് പ്രസീതമനോജ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പി.ജെ.​​എം.എസ്.ജി.എൽ.പി.എസ്.കണ്ടശ്ശങ്കടവ് 1906ൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറിയോടു കൂടിയ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,ശുചിത്വക്ലബ്,ഇംഗ്ലീഷ് ക്ലബ്,വായനമൂല,

മുൻ സാരഥികൾ

 • ജോർജ് മാഷ് ,*ചന്ദ്രശേഖര ൻ മാഷ്,*പൊന്നിക്കുട്ടി ടീച്ചർ,*രാഘവൻ മാഷ്,*ബാലകൃഷ്ണൻ മേനോൻമാഷ് *ഗിരിജഭായ് ടീച്ചർ, *ടെസി ടീച്ചർ, *റോസ ടീച്ചർ, *സുനീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 * പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി
  * വി എം സുധീരൻ
  * ശങ്കരാടി[സിനിമനടൻ]
  * രാമു കാര്യാട്ട്[സംവിധായകൻ]
  * ടി എ വർഗ്ഗീസ്
  * പുത്തേഴത്ത് രാമൻ മേനോൻ
  * ജസ്റ്റിസ് കെ കെ ഖാദർ
  * ജോസഫ് മുണ്ടശ്ശേരി
  *റെവ. ഫാ.ഗബ്രിയേൽചിറമേൽ
  * ദേവൻ [സിനിമാനടൻ]
  *കെ.എസ്.കെ.തളിക്കുളം ,കെ.വാസുദേവൻ മാഞ്ചേരി
  കെ.വി.ജേക്കബ്[അസിസ്സറ്റൻറ്റ് മേനേജർ,റിസർവ്ബാങ്ക്]
  *വി.സുകുമാരമേനോൻ ചാർട്ടേഡ്അക്കൗണ്ടൻറ്റ്

നേട്ടങ്ങൾ .അവാർഡുകൾ.

ബിആർസിതല മാഗസിൻ നിർമാ​ണം

വഴികാട്ടി

Loading map...