ഓണപ്പറമ്പ് എൽ പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ONAPPARAMBA LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം ഗ്രാമ പഞ്ചായത്തിലെ ഓണപ്പറമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓണപ്പറമ്പ എൽ പി സ്കൂൾ

ഓണപ്പറമ്പ് എൽ പി സ്ക്കൂൾ
വിലാസം
ഓണപ്പറമ്പ

കൊട്ടില പി.ഒ.
,
670334
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0497 2816123
ഇമെയിൽonaparambalpskottila@gmail.com
കോഡുകൾ
സ്കൂൾ കോഡ്13533 (സമേതം)
യുഡൈസ് കോഡ്32021400810
വിക്കിഡാറ്റQ64457306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മാക്ഷി ആർ വി
പി.ടി.എ. പ്രസിഡണ്ട്ഹാഷിം എൻ
എം.പി.ടി.എ. പ്രസിഡണ്ട്ശരീഫ എം
അവസാനം തിരുത്തിയത്
21-03-202413533


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം.

ഓണപ്പറമ്പ എന്ന പ്രദേശം പണ്ട് അറിയപ്പെട്ടിരുന്നത് 'വെങ്ങലോട്ട് പറമ്പ് ' എന്ന പേരിലായിരുന്നു. കാടും കുറ്റിച്ചെടികളും ഇടതൂർന്ന് നിൽക്കുന്ന പ്രകൃതിരമണീയമായ ഇവിടെ ആൾതാമസമുണ്ടായിരുന്നില്ല. ധാരാളം പൂക്കൾ നിറഞ്ഞ ഇവിടെ ഓണക്കാലത്ത് സമീപ പ്രദേശങ്ങളിൽ നിന്നും പൂ ശേഖരിക്കാൻ ആളുകൾ എത്താറുണ്ടായിരുന്നു. പിന്നീട് കാടുകൾ വെട്ടിത്തെളിച്ച് വീട് നിർമിച്ച് ജനങ്ങൾ താമസം തുടങ്ങി. ഇവിടെ താമസിക്കുന്നവരെ സമീപവാസികൾ ഓണപ്പറമ്പുകാർ എന്ന് വിളിച്ചുതുടങ്ങി. ഇതോടെ വെങ്ങലോട്ട് പറമ്പെന്ന ഈ പ്രദേശം ഓണപ്പറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കൊട്ടില നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ ജനറൽബോഡി വിളിച്ചുചേർത്ത് മാനേജറെ തെരഞ്ഞെടുക്കുന്നു.

മുൻമാനേജർമാർ

ക്രമ നമ്പർ പേര് വർഷം
1 കെ പി മുഹമ്മദ് മുസ്ലിയാർ
2 കൊമ്മച്ചി മുഹമ്മദ് കുഞ്ഞി ഹാജി
3 പി എ അബ്ദുല്ല
4 എം കെ അബ്ദുൽ കരീം മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒമ്പത് കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തളിപ്പറമ്പ ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)

{{#multimaps:12.064578284179673, 75.31952338641156 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ഓണപ്പറമ്പ്_എൽ_പി_സ്ക്കൂൾ&oldid=2325864" എന്ന താളിൽനിന്ന് ശേഖരിച്ചത്