എൻ എൽ പി എസ് പൂവത്തുശ്ശേരി
(N L P S POOVATHUSSERY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എൽ പി എസ് പൂവത്തുശ്ശേരി | |
---|---|
വിലാസം | |
പൂവ്വത്തുശ്ശേരി പൂവ്വത്തുശ്ശേരി , പൂവ്വത്തുശ്ശേരി പി.ഒ. , 680741 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 0480 2771734 |
ഇമെയിൽ | nlpspoovathussery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23505 (സമേതം) |
യുഡൈസ് കോഡ് | 32070902101 |
വിക്കിഡാറ്റ | Q64088159 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | അന്നമനട |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ജി പി |
പി.ടി.എ. പ്രസിഡണ്ട് | സുജയ് സുബ്രഹ്മണ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ അനിൽകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അന്നമനട ഗ്രാമപഞ്ചായത്തിൽ പാറക്കടവ് പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന 12 -)൦ വാർഡിൽ അന്നമനട -ആലുവ റോഡിനരികിലായി നാഷണൽ എൽ .പി .സ്കൂൾ പൂവത്തുശ്ശേരി സ്ഥിതിചെയ്യുന്നു .1929 ലാണ് സ്കൂൾ സ്ഥാപിതമായത് സമീപപ്രേദേശങ്ങളായപാലിശ്ശേരി മേലഡൂർ അന്നമനട കല്ലൂർ വെണ്ണൂർ കുമ്പിടി പൂവത്തുശ്ശേരി പാറക്കടവ് കുറുമശ്ശേരി എന്നിവിടെ നിന്നെല്ലാം വിദ്യാർത്ഥികൾ ഇന്നിവിടെയെത്തുന്നു.ശ്രീ.പദ്മനാഭൻ വൈദ്യർ പ്രഥമ മാനേജരും ശ്രീ. രാമകൃഷ്ണപിള്ള ആദ്യ ഹെഡ്മാസ്റ്ററും ആയിരുന്നു . കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
sl.no | Name | From | To1 |
1 | LakshmiPriya | 2001 | 2002 |
2 | Kavya | 2001 | 2002 |
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23505
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എൽ.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ