സഹായം Reading Problems? Click here


NSSHSS Manakkad

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
NSSHSS Manakkad
Dais.jpg
വിലാസം
എൻ.എസ്.എസ്.എച്.എസ്.മണക്കാട്, മണക്കാട്, പി.ഒ,
തൊടുപുഴ

മണക്കാട്, തൊടുപുഴ
,
685584
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ04862202431
ഇമെയിൽ29019nsshs@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലതൊടുപുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം319
പെൺകുട്ടികളുടെ എണ്ണം252
വിദ്യാർത്ഥികളുടെ എണ്ണം571
അദ്ധ്യാപകരുടെ എണ്ണം33
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ.ബിന്ദു
പ്രധാന അദ്ധ്യാപകൻഎം.പി.ഷീല
പി.ടി.ഏ. പ്രസിഡണ്ട്റ്റി.ആ.ർ.സോമൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

NSS HSS Manakkad ൊടുപുഴ താലൂക്കിൽ മണക്കാട് പഞ്ചായത്തിലെ 5-)0 വാ൪ഡിൽസ്ഥിതി ചെയുന്നു.1928ജുൺ‍ മാസം തുടങ്ങി.അറക്കൽ സി.കെ.പരമേശരപിളള ആദ്യ.ഹെഡ്മാസ്റററായിരുന്നു. മണക്കാടു നായർ സമാജം ആരംഭിച്ച സ്കൂളിൻറെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ൽL.Pവിഭാഗം ഗവൺമെൻറിനു വിട്ടുകൊടുത്തു.1951ൽ H.S ആയി ഉയർത്തപ്പെട്ടു.1998ൽ H.S.S ആയി മാറി.

ചരിത്രം

തൊടുപുഴ താലൂക്കിൽ മണക്കാട് പഞ്ചായത്തിലെ 5-)0 വാ൪ഡിൽസ്ഥിതി ചെയുന്നു.1928ജുൺ‍ മാസം തുടങ്ങി.അറക്കൽ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു. മണക്കാടു നായർ സമാജം ആരംഭിച്ച സ്കൂളിൻറെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ൽ L.P വിഭാഗം ഗവൺമെൻറിനു വിട്ടുകൊടുത്തു.1951ൽ H.S ആയി ഉയർത്തപ്പെട്ടു.1998ൽ H.S.S ആയി മാറി.

ഭൗതികസൗകര്യങ്ങൾ

1ഏക്കർ 42 cent.ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. കമ്പ്യൂട്ടർലാബിൽ ഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ.എസ്.എസ്.കോർപറേറ്റ് മാനേജ്മെന്റ്ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വർഷം പ്രധാനാദ്ധ്യാപകൻ
1928 സി.കെ.പരമെശര പിളള -
1939- 48 എം.എസ്.പത്ന്മനാഭ൯ നായ൪
1942 - 51 (വിവരം ലഭ്യമല്ല)
1960 നാരായണ കൈമൾ
1961 അന്നമ്മസി.ററി
1965-1981 ഗോപാലകൃഷ്ണ൯ നായ൪ .പി.ആറ്‍
1982 സരോജനിഅമ്മ.കെ
1982 കെ.വി.ശ്വനാഥകുറുപ്പ്
1983 -84 കെ.സരോജനി അമ്മ
1985 പി.ഗോപാലൻ നായ൪
1986 പി.നാരിയണക്കുറുപ്പ്
1987 കെ.എൽ.തങ്കമ്മ
1988 എം.ആറ്‍.നാരായണ൯ നായ൪
1989 അരുന്ധതി അമ്മ
1990-1993 എൻ.ജെ.രാധാമണിഅമ്മ
1994-1998
1998 പി.തുളസിയമ്മ
1999 കെ.ജയ
2000 പി.വിജയലൿമി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.902431" lon="76.690503" zoom="14" width="300" height="300" selector="no"> NSS HSS Manakkad </googlemap>


"https://schoolwiki.in/index.php?title=NSSHSS_Manakkad&oldid=391684" എന്ന താളിൽനിന്ന് ശേഖരിച്ചത്