എൻ.എസ്.എസ് (ഗവൺമെന്റ് )എൽ.പി സ്കൂൾ മണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(N. S. S. (Govt.) L. P. School Manakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എസ്.എസ് (ഗവൺമെന്റ് )എൽ.പി സ്കൂൾ മണക്കാട്
വിലാസം
മണക്കാട്

മണക്കാട് പി.ഒ.
,
ഇടുക്കി ജില്ല 685608
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഫോൺ04862 221649
ഇമെയിൽnssglpsmanakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്29315 (സമേതം)
യുഡൈസ് കോഡ്32090701006
വിക്കിഡാറ്റQ64616060
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ മജീദ്‌ എൻ എം.
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ബാബു പി ജി
എം.പി.ടി.എ. പ്രസിഡണ്ട്സിനി സറ്റെലിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ തൊടുപുഴ ഉപജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ മണക്കാട് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികൾ ഇല്ല.ഹാൾ സ്ക്രീൻ വച്ച് തിരിച്ച് ക്ലാസ് റൂം ആക്കിയിരിക്കുന്നു. സ്ഥല പരിമിതി ഉള്ളതിനാൽ പുതിയ കെട്ടിടം നിർമ്മിക്കാൻ സാധ്യവും അല്ല,ടൈൽ പതിച്ചവയുമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപുരകളും ഓരോ ടോയ്ലറ്റുകളും ഉണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. പരിസരം വളരെ വൃത്തിയുള്ലതാണ്.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

  • ക്ലബ് പ്രവർത്തനങ്ങൾ
  • കലാകായിക പ്രവർത്തിപരിചയം
  • ക്വിസ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • IT അധിഷ്ഠിത പഠനം
  • ലാബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് പേര്
1 എം എസ് പത്മനാഭൻ നായർ എം കെ ഗോമതി
2 സി കെ.പരമേശ്വരൻ പിള്ള വി എം കുഞ്ഞിക്കണ്ണൻ
3 എൻ നാരായണനുണ്ണി ടി എഫ് ത്രേസ്യ
എൻ നാരായണൻ നായർ എം സുബൈദ
പി ആർ ഗോപാലൻ ഫിലോമിന
ആർ തങ്കമ്മ വി കെ പ്രഭാകരൻ
എം കെ ജാനകി ബി ലീലാമണി
കെ വി സണ്ണി കെ യു ഔസേപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബാബു പരമേശ്വരൻ-ജനപ്രതിനിധി,വക്കീൽ,തൊടുപുഴ വാസന്തി-സിനിമാനടി കെ വി ജി നായർ -കവി,അധ്യാപകൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൊടുപുഴയിൽ നിന്നും 3 km അകലെ അരിക്കുഴ റൂട്ടിൽ മണക്കാട് സ്ഥിതിചെയ്യുന്നു.

Map