എൻ.എം. എൽ. പി. എസ്. ഉതിമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
(N.M.L.P.S. Uthimood എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എം. എൽ. പി. എസ്. ഉതിമൂട്
വിലാസം
ഉതിമൂട്

ഉതിമൂട് പി.ഒ.
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽnmlpsuthimoodu6@gmail.com
കോഡുകൾ
സ്കൂൾ കോഡ്38532 (സമേതം)
യുഡൈസ് കോഡ്32120801511
വിക്കിഡാറ്റQ87598870
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ സാമുവൽ
പി.ടി.എ. പ്രസിഡണ്ട്സ്വപ്ന യു. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈലജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി സ്കൂൾ.പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എം. എൽ. പി സ്കൂൾ.

ചരിത്രം

 കേരളത്തിലെ ജനലക്ഷങ്ങളുടെ ആത്യന്തിക നന്മയ്ക്കുവേണ്ടി അധ്വാനിക്കാൻ വ്രതമെടുത്ത് ഇംഗ്ലണ്ടിൽ നിന്നും ഭാരതത്തിലെത്തിയ എഡ്വിൻ ഹണ്ടർ നോയൽ എന്ന് വിദേശ മിഷനറിയാണ് 1930-ൽ ഈ സ്കൂൾ സ്ഥാപിച്ചത്.

            സാമൂഹ്യമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്ന ഉതിമൂടിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുവാൻ  വിദ്യാധനം നൽകുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞ 92 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 22 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

55 സെന്റ് സ്ഥലത്തിൽ  വളരെ മികച്ച രീതിയിൽ ഉള്ള ഭൗതികസാഹചര്യങ്ങൾ ആണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് .  കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ട ക്ലാസ് മുറികളും, കമ്പ്യൂട്ടർ ലാബും, പാർക്കും, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങളും,,പൂന്തോട്ടവും,ഇവിടെ ഒരുക്കിയിരിക്കുന്നു.

       ക്ലാസ് മുറികളും ഓഫീസ് മുറികളും പാചകപ്പുരയും കുട്ടികൾക്കായുള്ള ടോയ്ലറ്റ് അധ്യാപകർക്കായുള്ള ടോയ്ലറ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ബ്ലാക്ക് ബോർഡ് എന്നിവയും കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പും സ്ഥാപിച്ചിട്ടുണ്ട്.

വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്നു, ശാസ്ത്ര പഠന പരീക്ഷണ ഉപകരണങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

സ്കൂൾ ശിശു  സൗഹൃദം ആക്കുന്നതിനായി ചുവരുകളിൽ ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു പ്രദർശിപ്പിച്ചിട്ടുണ്ട്.

പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

 യോഗപരിശീലനം, എയറോബിക്സ് ,കൃഷി, സംഗീത - നൃത്ത പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, പൂന്തോട്ട നിർമ്മാണം, ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ

കുമ്പനാട് നോയൽ മെമ്മോറിയൽ കോർപ്പറേറ്റ്  മാനേജ്മെന്റ് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .ഡോക്ടർ എം പി ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കുന്നു .

സ്കൂളിന്റെ പ്രഥമാധ്യാപകർ

          പേര് സേവന കാലയളവ്
. O.T സക്കറിയ 1930  - 1961
. M. V സൂസമ്മ 1962  - 1984
. മറിയാമ്മ ഫിലിപ്പ് 1985  - 1990
. C. D തങ്കമ്മ 1991
. A. P അന്നമ്മ 1992  -2000
. ആലീസ് കുഞ്ഞുകുഞ്ഞ്   2002 - 2003
. ഏലിയാമ്മ ജോസഫ് 2004  -2007
.T. J അന്നമ്മ 2008  -2010
. അന്നമ്മ മാത്യു 2008  -2010
. സിസി മാത്യു 2011  - 2016
. സൂസമ്മ വർഗീസ് 2018 - 2020
. സൂസൻ സാമുവൽ 2020 -Continue..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല കാലയളവ്
K R വാസു കുട്ടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ 1958- 1962
Dr ഷൈനി മോൾ ഇസ്മയിൽ ഗൈനക്കോളജിസ്റ്റ് 1992-1996
സുനിൽകുമാർ അധ്യാപകൻ 1953-1957
V R രാഘവൻ സ്പെഷ്യൽ വില്ലേജ് ഓഫീസർ 1956-1960
ബിന്ദു T R ഹെഡ് നേഴ്സ് തിരുവനന്തപുരം 1948-1952
C S ജോസഫ് TTI, MS, പ്രിൻസിപ്പൽ 1945- 1949
ജയശ്രീ പ്രഥമാധ്യാപിക

അരയാഞ്ഞിലിമൺ

1975-1979

 നേട്ടങ്ങൾ

മാതൃഭൂമിയുടെ നന്മ വിദ്യാലയ പുരസ്കാരം, റാന്നി നിയോജക മണ്ഡലത്തിലെ നേതൃത്വത്തിൽ നടത്തിയ മികവുത്സവം, ഉപജില്ലാ കലോത്സവ പരിപാടികൾ, എൽഎസ്എസ് പരീക്ഷ, എന്നിവയിൽ മികച്ച നിലവാരം പുലർത്തുന്നു.

മികവുകൾ പത്രവാർത്തയിലൂടെ









ദിനാചരണങ്ങൾ

. ലോക പരിസ്ഥിതി ദിനം - ജൂൺ 5

. വായനാദിനം - ജൂൺ 19

. ബഷീർ ചരമദിനം - ജൂലൈ 5

. ചാന്ദ്രദിനം  - ജൂലൈ 2

. ക്വിറ്റിന്ത്യാ ദിനം - ആഗസ്റ്റ് 9

. സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15

. അദ്ധ്യാപക ദിനം - സെപ്റ്റംബർ 8

. ഗാന്ധിജയന്തി - ഒക്ടോബർ 2

. കേരളപ്പിറവി - നവംബർ 1

. ശിശുദിനം - നവംബർ 14

. ക്രിസ്തുമസ് - ഡിസംബർ 25

.  റിപ്പബ്ലിക് ദിനം- ജനുവരി 26

. ലോക വനദിനം - മാർച്ച് 21

ചിത്രശാല

യോഗപരിശീലനം,


നെൽകൃഷി വിളവെടുപ്പ്
'കരനെൽ കൃഷി വിളവെടുപ്പ്
പൂന്തോട്ട നിർമ്മാണം






അധ്യാപകർ

പ്രഥമാധ്യാപിക - സൂസൻ സാമുവൽ

പ്രൈമറി ക്ലാസ്- സാറാമ്മ എം, അജിതാ ശ്രീധർ

പ്രീ പ്രൈമറി- മഞ്ജു എം

ക്ളബുകൾ

.കാർഷിക ക്ലബ്ബ്

. ശാസ്ത്രക്ലബ്ബ്

.  ഇംഗ്ലീഷ് ക്ലബ്ബ്

. ഗണിത ക്ലബ്

. സ്കൂൾ സുരക്ഷാ ക്ലബ്ബ്


വഴികാട്ടി

. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ ദേശീയപാത വഴി 10 കിലോമീറ്റർ യാത്ര ചെയ്ത് വാളിപ്ലാക്കൽ ജംഗ്ഷനിൽ ഇറങ്ങിയശേഷം പുറകോട്ട് ഒരു 100 മീറ്റർ സഞ്ചരിച്ച് വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

. റാന്നിയിൽ നിന്നും 7 കിലോമീറ്റർ മൂവാറ്റുപുഴ ദേശീയ പാതയിലൂടെ സഞ്ചരിച്ച് വാളിപ്ലാക്കൽ ജംഗ്ഷനിൽ ഇറങ്ങിയശേഷം മുൻപോട്ട്  ഒരു 100 മീറ്റർ സഞ്ചരിച്ച വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

സ്കൂളിന്റെ

Map
"https://schoolwiki.in/index.php?title=എൻ.എം._എൽ._പി._എസ്._ഉതിമൂട്&oldid=2536416" എന്ന താളിൽനിന്ന് ശേഖരിച്ചത്