മംഗളം ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Mangalam emrhss ettumanoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മംഗളം ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ
വിലാസം
വെട്ടിമുകൾ

ഏറ്റുമാനൂർ പി.ഒ.
,
686631
,
കോട്ടയം ജില്ല
സ്ഥാപിതം1985
വിവരങ്ങൾ
ഫോൺ0481 2537945
ഇമെയിൽemrhs@mangalam.in
കോഡുകൾ
സ്കൂൾ കോഡ്31048 (സമേതം)
എച്ച് എസ് എസ് കോഡ്05105
യുഡൈസ് കോഡ്32100300416
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ13
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആൺകുട്ടികൾ3
പെൺകുട്ടികൾ3
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജ റ്റി പി
പി.ടി.എ. പ്രസിഡണ്ട്ജ്യോതി ഉണ്ണിക്കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി ഉണ്ണിക്കൃഷ്ണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ ഏറ്റൂമാനൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റുമാനൂർ പാലാ റോഡിൽ മങ്കരം കലുങ്കിൽ നിന്നും 3 കി.മീ. അകലെയായി മംഗളം ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഒരു അ​ൺഎയ്ഡഡ് വിദ്യാലയമാണ് മംഗളം ഇംഗ്ലീഷ് മീഡിയം റസിഡ൯ഷ്യൽ ഹയർ സെക്ക൯ഡറി സ്ക്കൾ.മംഗളം വാരിക,മംഗളം ദിനപത്രം തുടങ്ങിയവയുടെ സ്ഥാപകനായ ശ്രീ എം.സി.വർഗ്ഗീസാണ് 1985-ൽ ഈ സ്ക്കൂൾ സ്ഥാപിച്ചത്.

ചരിത്രം

1984 ഡിസംബർ 2ന് ശ്രീ എം.സി.വർഗ്ഗീസ് സ്ക്കൾ കെട്ടിടത്തിനു തറക്കല്ലിട്ടു.1985-86 എൽ.കെ.ജി.,യു.കെ.ജി. ആരംഭിച്ചു.അതേ വർഷം തന്നെ ഹൈസ്ക്കൾ വിഭാഗത്തിൽ എട്ടാം ക്ലാസ്സും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നൂതന പഠന സൗകര്യാർത്ഥമുള്ള 20 ക്ലാസ്സ്മുറികളും,അത്യാധുനിക സൗകര്യത്തോടുകൂടിയ മീഡിയ റൂമും സ്ക്കുളിനു​ണ്ട്.ഇരു നിലയോടു കൂടിയ വിശാലമായ കെട്ടിടത്തിലാണ് സ്ക്കുൾ പ്രവർത്തിക്കുന്നത്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

യശശരീരനായ ശ്രീ എം.സി.വർഗ്ഗീസിനാൽ സ്ഥാപിതമായ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ട്രഴ്സ് ശ്രീ സാബു വർഗ്ഗീസ്,സാജ൯ വർഗ്ഗീസ്,ഡോ:സജീവർഗ്ഗീസ്,ബിജു വർഗ്ഗീസ് എന്നിവരാണ്

മുൻ സാരഥികൾ

1. കെ.ജെ.തോമസ് 1985-88 2. എം.എ.അലക്സാണ്ടർ 1988-96 3. ജോൺ പനയ്ക്കൽ 1996-97 4. ഫിലിപ്പ് എം.എം 1997 5. സ്കറിയ പി.വി 1997-98 6. വത്സമ്മ കുര്യ൯ 1998-2005 7. അപ്പുക്കുട്ട൯ നായർ 2005-07 8. ത്രേസ്യാമ്മ 2007-08 9. ഡോ: എം.എ൯.ജോർജ്ജ് 2008-09 10. മേരിക്കുട്ടി സേവ്യർ 2009-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

Map
  • ഏറ്റൂമാനൂരിൽ നിന്നും 2 കി.മി. അകലത്തായി ഏറ്റൂമാനൂർ -പാലാ റോഡിൽ സ്ഥിതി ചെയ്യുന്നു