മുണ്ടയോട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(MUNDAYODE L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി .

മുണ്ടയോട് എൽ പി എസ്
വിലാസം
മുണ്ടയോട് എൽ.പി.സ്കൂൾ

മാവിലായി. പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽlpsmundayode@gmail.com
കോഡുകൾ
സ്കൂൾ കോഡ്13204 (സമേതം)
യുഡൈസ് കോഡ്32020200612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി.പി.എം
പി.ടി.എ. പ്രസിഡണ്ട്ലിതേഷ് . കെ.സി.
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി . കഴിഞ്ഞ ഒൻപത് ദശകങ്ങളായി ഈ പ്രദേശത്തെ കുഞ്ഞുമക്കളുടെ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം സ്ഥാപിതമായ വര്ഷം ചുണ്ടികാണിക്കുവാൻ പ്രാപ്തമായ രേഖകളോ ആളുകളോ ഇന്നില്ല .കമ്പട്ടി അപ്പമാസ്റ്ററായിരുന്നു ആദ്യകാല മാനേജർ .അദ്ദേഹത്തിന് ശേഷം പരേതനായ കമ്മീഷൻ മഠത്തിൽ നാരായണമാരാരുടെ ഉടമസ്ഥതയിലായിരുന്നു .വര്ഷങ്ങള്ക്കു ശേഷം ശ്രീ കോട്ടിയത് ബാപ്പു മാസ്റ്റർ ,എളന്തോടത് കുഞ്ഞമ്പു എന്നിവർക്കു കൈമാറി .പിന്നീട് ശ്രീ ബാപ്പു മാസ്റ്റർ തനിച് ഈ വിദ്യാലയം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ കാലശേഷം ഭാര്യ ജാനകി മാനേജരായിരുന്നു .
                ചാത്തുമ്മാർകണ്ടി പറമ്പിലായിരുന്നു സ്കൂൾ സ്ഥാപിതമായത് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ സാധിച്ചത് .അതിനു ശേഷം ആളുള്ളതിൽ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .പിന്നീട് 65 ഏകദേശം വർഷങ്ങൾക് മുമ്പ് ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ഇവിടെ സ്ഥിരമായി നിലനിന്നു വരികയും ചെയുകയാണ് .വിദ്യാഭ്യാസ കാര്യത്തിൽ ഈ പ്രദേശത്തെ ആളുകളുടെ അതിരുകളില്ലാത്ത ആഗ്രഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി നമുക്ക് ഈ വിദ്യാലയത്തെ കാണാം .
അടിക്കുറിപ്പ്‌
അടിക്കുറിപ്പ്‌

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി , പാചകപ്പുര 

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക പരിശീലനം 
കൃഷി                                                                                                                                                                                                         സൈക്കിൾ പരിശീലനം                                                                                                                                                 കമ്പ്യൂട്ടർ പരിശീലനം 

മാനേജ്‌മെന്റ്

നിലവിൽ ഇപ്പോൾ മാനേജ്‌മന്റ് പ്രതിനിധിയായി ആരും തന്നെ ഇല്ല .

മുൻസാരഥികൾ

ക്രമ

നമ്പർ

പേര്  കാലം
1. ബാപ്പു മാസ്റ്റർ
2. നാരായണി ടീച്ചർ
3. ബാലൻ മാസ്റ്റർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ജയചന്ദ്രൻ , ശ്രീ സോമൻ.വി.പി , ഭാസ്ക്കരൻ , ഡോ ഗംഗാധരൻ

വഴി കാട്ടി

Map

കണ്ണൂർ കുത്തുപരമ്പ  നാഷണൽ ഹൈവേയിലെ കാടാച്ചിറ ഡോക്ടർ മുക്ക്  ബസ് സ്റ്റോപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം

"https://schoolwiki.in/index.php?title=മുണ്ടയോട്_എൽ_പി_എസ്&oldid=2531835" എന്ന താളിൽനിന്ന് ശേഖരിച്ചത്