എം.ടി. എച്ച്.എസ്. കനകപ്പലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എം.ടി. എച്ച്.എസ്. കനകപ്പലം | |
|---|---|
| വിലാസം | |
കനകപ്പലം കനകപ്പലം പി.ഒ. , 686509 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 04828 212750 |
| ഇമെയിൽ | mthskanakappalam@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32027 (സമേതം) |
| യുഡൈസ് കോഡ് | 32100400519 |
| വിക്കിഡാറ്റ | Q87659083 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 59 |
| ആകെ വിദ്യാർത്ഥികൾ | 134 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെറ്റി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | SUMESH K S |
| എം.പി.ടി.എ. പ്രസിഡണ്ട് | SATHI MADHU |
| അവസാനം തിരുത്തിയത് | |
| 18-08-2025 | MTHS KANAKAPPALAM |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ, കാഞ്ഞിരപ്പള്ളി സബ്ജില്ലയിലുള്ള ഹൈസ്‌കൂൾ ആണ് കനകപ്പലം എം റ്റി ഹൈസ്‌കൂൾ .
ചരിത്രം
മലയോരമേഖലയുടെ പ്രിയപ്പെട്ട പള്ളിക്കൂടമാണ` എം ടി ഹൈസ്കൂള്. മതസാഹോദര്യത്തിന്റെ വിളനിലമായ എരുമേലിയിലെ കനകപ്പലത്ത് 1936 -ലാണ`` ഈ വിദ്യാലയം സ്താപിതമായത്. പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളില് ഗുണപരമായ ഇടപെടലുകള് നടത്തിക്കൊണ്ട് ഈ വിദ്യാലയമുത്തശ്ശി തലയുയര്ത്തി നില്ക്കാന് തുടങ്ങിയിട്ട് ആറ് സംവ്വല്സരങ്ങള് കഴിഞ്ഞിരിക്കുന്നു. ഒരു ഇംഗ്ഗ്ളീഷ് സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1974-ല് ഹൈസ്കൂളായി അപ് ഗ്രേഡൂചെയ്യപ്പെട്ടു. തങ്കഗിരി ശ്രീ. സി.റ്റി.മാത`യുവാണ` ഇപ്പോഴത്തെ സ്കൂള്മാനേജര്. കേവലമായ അക്കാദമിക് വിഷയങ്ങള്ക്കുമാത്രം പ്രധാന്യം നല്കാതെ കുട്ടിയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്ഠനാനുഭവങ്ങള് കുട്ടികള്ക്ക് ലഭ്യമാക്കുന്നതില് ഇവിടത്തെ അധ്യാപകര് പ്രത്യേകം ശ്രദ്ധിക്കുന്നു. ആധുനിക ലോകം നമ്മുടെ കുട്ടികള്ക്ക് മുന്പില് ഉയര്ത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതില് അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവര്ത്തനങ്ങളാണ` ഈ വിദ്യാലയത്തില് നടത്തിവരുന്നത്. ജീവിതത്തിന്റെ വിവിധ തുറകളില് പ്രസിദ്ധരായ നിരവധി ആളുകളെ ഈ വിദ്യാലയത്തിന്റെ ഉല്പ്പന്നങ്ങളായി ചൂണ്ടിക്കാണിക്കാന് കഴിയും. പ്രധാനാദ്ധ്യാപകനടക്കം 23 അദ്ധ്യാപകരും 4 നോണ് ടീച്ചിങ് സറ്റാഫുമാണ` ഇവിടെയുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്ക്ക് ഉയര്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള് ലഭ്യമാക്കാന് ഈ വിദ്യാലയം പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. ദശാബ്ദങ്ങളായി എരുമേലിയുടെയും സമീപപ്രദേശങ്ങളിലെയും കുരുന്നുനാവുകളില് അറിവിന്റെ പാല് ചുരത്തിനില്ക്കുന്ന എം.ടി ഹൈസ്കൂള് വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റത്തിന്റെ പാതയിലാണ`.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ ബൗദ്ധികവും കായികവുമായ വികസനത്തിനുതകുന്ന ഭൗതിക സൗകര്യങ്ങള് ഇവിടെ ഒരുക്കിയിട്ടുണ്ട`. 1. വിശാലമായ പ്ലേ ഗ്രൗണ്ട്, സ്പോര്ട്സ് സാമഗ്രികള്, വിദഗ്ധനായ കായിക അദ്ധ്യാപകന്റെ സേവനം എന്നിവ കുട്ടികള്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 2. പഠന പ്രവര്ത്തനങ്ങള് സുഗമമാക്കുവാന് സുസജ്ജമായ ലാബൊറട്ടറി ഇവിടെയുണ്ട്. 3. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകമായി ടോയ്ലെറ്റുകള്. 4. സാറ്റലൈറ്റ് റ്റെലിവിഷന് 5. സുസജ്ജമായ കമ്പ്യൂട്ടര് ലാബ് 6. ഇന്റര്നെറ്റ് സൗകര്യം 7. സ്കൂള് ബസ് സൗകര്യം 8. സ്കൂള് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ മേല്നോട്ടത്തില് വിപുലമായ പരിപാടികള് ഇവിടെ നടത്തിവരുന്നു. എല്ലാ മാസവും കുട്ടികളുടെ കലാപരിപാടികള് സ്കൂള് ഹാളില് നടത്തിവരുന്നു. കലവേദിയുടെ ആഭിമുഖ്യത്തില് ഹൈസ്കൂള് കുട്ടികള്ക്കായി ഫാക്റ്റ് മോഹനന് മുതലായ പ്രമുഖരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ' ആട്ടക്കളരി" നടത്തി. നളചരിതം, പൂതനാമോക്ഷം തുടങ്ങിയവ അവതരിപ്പിച്ചു. ഗുരുദക്ഷിണ എന്ന പേരില് കുട്ടികളുടെ കൈയെഴുത്തുമാസിക പ്രസിദ്ധീകരിച്ചുവരുന്നു. എസ്.എസ്.എല്.സി വിദ്യാര്ത്ധികള്ക്കായി വിദഗ്ധരായ മനശ്ശാസ്ത്രജ്ഞരെ ഉള് പ്പെടുത്തിക്കൊണ്ട് കൗണ്സിലിങ്ങ് നടത്തുകയുണ്ടായി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്സ് ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, നേച്ചര് ക്ലബ് തുടങ്ങിയവയുടെ പ്രവര്ത്തനങ്ങള് സജീവമായി നടന്നുവരുന്നു.നേച്ച്ര് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് കുട്ടികള് എന്റെമരം പദ്ധതി സജീവമായി നടപ്പിലാക്കിവരുന്നു. ക്വിസ് മല്സരങ്ങള്, ടാലന്റ് പരീക്ഷകള് തുടങ്ങിയവയും നടത്താറുണ്ട്.
മാനേജ്മെന്റ്
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ,കാഞ്ഞിരപ്പള്ളി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. സി.റ്റി ജോര്ജ്ജ് ( 1976-1992) ശ്രീ. സി.റ്റി കുര്യന് (1992-2001) ശ്രീമതി മോളി അബ്രഹാം. (2001-2003) ശ്രീ പി.കെ ജോസ് (2003-2009) ശ്രീ ജോണ് മാത്യു (2009-2011),മറിയാമ്മ പി ചെറിയാൻ(2011-2014) ,ഫിലിപ്പ് തോമസ്(2014-2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എരുമേലി കനകപ്പലം റോഡിൽ കനകപ്പലത്ത് സ്ഥിതിചെയ്യുന്നു.
കോട്ടയത്ത് നിന്നും 60 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32027
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
