മാമ്പ വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(MAMBA WEST L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം:    കണ്ണൂർ ജില്ലയിലെ കണ്ണൂർ സൗത്തിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് മാമ്പ വെസ്റ്റ് എൽ പി സ്കൂൾ

മാമ്പ വെസ്റ്റ് എൽ പി എസ്
വിലാസം
മാമ്പ

മാമ്പ പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmambawest1@gmail.com
കോഡുകൾ
സ്കൂൾ കോഡ്13199 (സമേതം)
യുഡൈസ് കോഡ്32020200510
വിക്കിഡാറ്റQ64458971
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത സിവി
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ .

ചരിത്രം

1916 ൽ നാട്ടുപ്രമാണിയും ആയുർവേദ ശിരോമണിയുമായ ചന്തു വൈദ്യർ മാനേജരായി സ്കൂൾ ആരംഭിച്ചു പിന്നീട ഈ സ്കൂൾ കോമത് മാധവൻ മാസ്റ്ററുടെ പേരിലായികണിശൻ ഗംഗാധരൻ എന്ന വ്യക്തിയുടെ വീട്ടുമുറ്റത്തായിരുന്നു അന്നത്തെ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് പുതിയ സ്കൂൾ കെട്ടിടം നിലവിൽ വന്നു ശ്രീമതി റീത്തയാണ് സ്കൂളിന്റെ ഇന്നത്തെ മാനേജർ. ഓലമേഞ്ഞ കെട്ടിടത്തിൽ നിന്നും കാലഘട്ടത്തിന്റെ വളർച്ചയ്ക്കൊപ്പം സ്കൂളിന്റെ ഭൗതിക സാഹചര്യവും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സേവന തല്പരരായ മുൻകാല അധ്യാപകരുടെ ശിക്ഷണത്തിൽ വളർന്ന് സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ശിഷ്യന്മാർനമ്മുടെ സ്കൂളിന്റെ സമീപപ്രദേശങ്ങളിൽ ഒരുപാട് പേരുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ കെട്ടിടം .കഞ്ഞിപ്പുര കുടിവെള്ളം .ടോയ്‌ലറ്റ് .മൂത്രപ്പുര എന്നിവ


പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി പ്രവൃത്തി പരിചയ പരിശീലനം

മാനേജ്‌മെന്റ്

റീത്ത കെ വി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി കെ രാഘവൻ .ടി പി ഹരീന്ദ്രൻ ഡോക്ടർ ഷാജ് ,മാമ്പ സുരേഷ് ,ലിഷ ദീപക് .

വഴികാട്ടി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16കിലോമീറ്റർ, ചക്കരക്കൽ കഴിഞ്ഞു സോനാ റോഡ് പ്രവേശിക്കുക.

Map
"https://schoolwiki.in/index.php?title=മാമ്പ_വെസ്റ്റ്_എൽ_പി_എസ്&oldid=2529026" എന്ന താളിൽനിന്ന് ശേഖരിച്ചത്