എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം
എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം | |
---|---|
വിലാസം | |
ചന്ദനത്തോപ്പ് ചന്ദനത്തോപ്പ് , ചന്ദനത്തോപ്പ് പി.ഒ. , 691014 , കൊല്ലം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0474 2711200 |
ഇമെയിൽ | 41097kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41097 (സമേതം) |
എച്ച് എസ് എസ് കോഡ് | 02049 |
യുഡൈസ് കോഡ് | 32130600304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1570 |
അദ്ധ്യാപകർ | 52 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹസീന ബീവി |
പ്രധാന അദ്ധ്യാപകൻ | ശ്രീകുമാർ കെ.എസ് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം നഗരത്തിന്റെ പ്രാന്തപ്രദേശത്തയി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എസ് എം ഹയർ സെക്കണ്ടറി സ്കൂൾ. 1968 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പരേതനായ ജനാബ്ബ് എ. ഹൈദ്രൊസ് കുഞ്ഞ് അവർകളുടെ ശ്രമഫലമായി 1968 ജൂൺ 2 തീയതി ഒരു ലോവർ പ്രൈമറി സ്കൂളായും 1973-ൽ അപ്പർ പ്രൈമറി, 1979- ൽ ഹൈസ്കൂൾ, 1998-ൽ ഹയർ സെക്കൻഡറി 2004 റ്റി.റ്റി.ഐ എന്നിനിലകളിൽ എം. എസ്സ്. എം • സ്ഥാപനങ്ങളെ വളർത്തിയെടുത്തു. കുടാതെ പ്രി പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം അറുപതോളം ക്ലാസ് മുറികളും 2 കോൺഫറൻസ് ഹാളുകളും 3500- ൽപരം വിദ്യാർത്ഥികളും 150-ൽ പരം ജീവനകാരുമ്മുള്ള ഈ സ്ഥാപനം 5 ഏക്കർ ഭുമീയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ്, കമ്പ്യൂട്ടർ ലാബുകളും ലൈബ്രറികളുമുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാൻറ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ. എസ്സ്. എസ്സ്.
- എൻ. സി. സി.
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആർ. സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
സേഫ് കൊല്ലം
മാനേജ്മെൻറ്
ശ്രീമാൻ എച്ച്. അബ്ദുൾ റഷീദ് മാനേജരും ശ്രീമാൻ എച്ച്. അബ്ദുൾ ഷെരിഫ് ശ്രീമാൻ എച്ച്. അബ്ദുൾ കലാം എന്നിവർ മാനേജിങ് ട്രസ്റ്റികളുമയിട്ടുളള മാനേജ്മെൻറ് കമ്മറ്റിയാണ് ഈ വിദ്യാലയത്തിൻ ഭരണനിർവ്വഹണം നടത്തുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമാൻ. ആർ മുരളിധരൻപിളള ശ്രീമാൻ എൻ രാമക്യഷ്ണപിളള ശ്രീമാൻ വി വിശ്വനാഥപിളള ശ്രീമാൻ എ അബ്ദുൽ അസീസ് ശ്രീമാൻ റ്റി ആർ ക്യഷ്ണൻ നായർ ശ്രീമാതി കെ ജി തുളസിഭായ് ശ്രീമാതി കെ ചന്ദ്രമതി, ശ്രീമാൻ ആർ രാജേന്ദ്രൻ പിള്ള , ശ്രീമതി എൻ തങ്കമണി അമ്മ , ശ്രീമാൻ എസ് ഡി കൃഷ്ണപ്രസാദ് , ശ്രീമതി ടി പി രേണുക , ശ്രീമതി ഷൈലജ കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം.
- NH 208 ന് തൊട്ട് കൊല്ലം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കൊട്ടാരക്കര റോഡിൽ സ്ഥിതിചെയ്യുന്നു.
വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41097
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ