ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ

Schoolwiki സംരംഭത്തിൽ നിന്ന്
(L F H S Oonnukal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ
വിലാസം
ഊന്നുകൽ

ഊന്നുകൽ പി.ഒ.
,
686693
,
എറണാകുളം ജില്ല
സ്ഥാപിതം11968
വിവരങ്ങൾ
ഇമെയിൽhlfhsoonnukal@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27033 (സമേതം)
യുഡൈസ് കോഡ്32080701301
വിക്കിഡാറ്റQ99486041
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1033
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഷിജുമോൻ അയ്യപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്സിബിയ ജിൻസൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോതമംഗലം രൂപതാകോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ല ലിറ്റിൽഫ്ലവർ ഹൈസ്കൂൾ 1955 ൽ സ്ഥാപിതമായി. ഷെവലിയാർ തര്യത് കുഞ്ഞിതൊമ്മൻ, ശ്രീ വർക്കി ഉതുപ്പ് പിട്ടാപ്പിള്ളിൽ, ശ്രീ വർക്കി മത്തായി മങ്ങാട്ട് എന്നിവർ സംഭാവന ചെയ്ത സ്ഥലത്ത് ഊന്നുകൽ ലിറ്റിൽഫ്ലവർ ഇടവക ദേവാലയത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ലിറ്റിൽഫ്ലവർ എൽപി സ്കൂൾ 1962 ൽ യുപി സ്കൂളായും 1968 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. റവ.ഫാദർ പോൾ മണ്ഡപത്തിൽ ആദ്യമാനേജരായും ശ്രീ. ഒ.വി പീറ്റർ (Bsc .BT)ആദ്യഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.ഇപ്പോൾ റവ.ഫാ.മാത്യു തെക്കേക്കര മാനേജരായും ശ്രീ.ജോയി തോമസ് കുറവക്കാട്ട് ഹെഡ് മാസ്റ്ററായും സേവനം അനുഷ്ടിക്കുന്നു. ഈസ്കൂളിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 32 അദ്യാപകരും 5 അനദ്യാപകരും സേവനം ചെയ്യുന്നു. ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ എല്ലാക്ലാസ്സുകളിലും പ്രവർത്തിക്കുന്നുണ്ട്. 5 മുതൽ 10 വരെയുള്ള 21 ഡിവിഷനുകളിൽ 481 ആൺകുട്ടികളും 369 പെൺകുട്ടികളും ഉൾപ്പെടെ 850 കുട്ടികൾ ഈ വിദ്യാലയത്തിൽ 2009-2010 അദ്ധ്യന വർഷം പഠിക്ക.

ചരിത്രം

രൂപതാകോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ല ലിറ്റിൽഫ്ലവർ ഹൈസ്കൂൾ 1955 ൽ സ്ഥാപിതമായി. കൂടുതൽ വായിക്കുക.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾക്ക് അക്ഷരദീപം പകർന്നകൊടുത്തുണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിനൊരു തിലകക്കുറിയായി പ്രശോഭിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനത്തിൽ മികവ് പുലർത്തുന്ന ഈസ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികൾകൊപ്പം സേവന സന്നദ്ധരായ അദ്യാപകരും പി.റ്റി.എ കമ്മറ്റി അംഗങ്ങളും രക്ഷാകർത്താക്കളും അഭ്യൂദയകാംക്ഷികളായ നാട്ടുകാരും ഈസ്ഥാപലത്തിന്റ ഉയർച്ചക്കായി അക്ഷീണം പ്രയത്ലിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

Map


മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസ�