കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
(KARIYAD NAMBIAR S HIGHER SECONDARY SCHOOL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്
വിലാസം
കരിയട്

കരിയാട് സൗത്ത് പി.ഒ, കണ്ണുര്
,
673316
,
കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04902394299
ഇമെയിൽhmknhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽധന്യ ടി വി
പ്രധാന അദ്ധ്യാപകൻമുരളീധര൯ എൻ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}


കരിയ്ട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാര്സ് സ്കൂൾ.

ചരിത്രം

മയ്യഴിപൂഴ അതിർത്തീ വരക്കുന്ന കൊച്ചു ഗ്രാമമായ കരിയാട് അരിന്റെ ഹൃദയഭാഗത്ത് പ്രകാശം പരത്തിക്കൊണ്ട് നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം,1978ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കരിയാടിന്റെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറഞ്ഞു നിന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി.ഇ. കുഞ്ഞിരാമൻ നമ്പ്യാർ സ്ഥാപക മാനേജരായിരുന്നു സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ജനതയെ ഉന്നതിയിലോക്ക് നയിക്കാൻ ഈവിദ്യാലയത്തിന് സാധിച്ചുവെന്നത് നിസ്തർക്കമാണ്.രാഷ്ട്രീയ - സാമൂഹിക വാണിജ്യ മേഖലകളിൽ ഒട്ടനവധി പ്രമുഖരെ സംഭാവന ചെയ്യാനും കഴിഞ്ഞ വിദ്യാലയമാണ്കരിയാട് നമ്പ്യാർസ് ഹൈസ്കൂൾ

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11ക്ലാസ് മുറികളുമുണ്ട്.ഹയർസെക്കൻഡറിക്ക് 6ക്ലാസ് മുറികളുമുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡൂസാറ്റ് സൗകര്യം ഉണ്ട്.സ്കൂളിന് ശുദ്ധജലസംവിധാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിന്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച‍‍

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് Manager

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ചിത്രശാല

Map
I2010-2015 പി കെ അനിത I- I2015-2021 Iകെ സതീലക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1976 - 1992

കെ.കെ. ജയരാജൻ

1993-2003

പി.ഇ. ജയരാജ്‍

2003-2005

എൻ.ശ്രീധരൻ നമ്പ്യാർ

2004-08

പി പ്രഭാകരൻ മാസ്റ്റർ

2008-10

ടി പ്രേമകുമാരി

Map