കമലാ നെഹ്റു യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചിറക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് കമലാ നെഹ്റു യു പി സ്കൂൾ
| കമലാ നെഹ്റു യു പി സ്കൂൾ | |
|---|---|
KAMALANEHRU UPS | |
| വിലാസം | |
വളപട്ടണം വളപട്ടണം പി.ഒ. , 670010 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | school13663@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13663 (സമേതം) |
| യുഡൈസ് കോഡ് | 32021300601 |
| വിക്കിഡാറ്റ | Q64458103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വളപട്ടണം പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 32 |
| ആകെ വിദ്യാർത്ഥികൾ | 69 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സീമ എം |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീജൻ പി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | റോസ്ന പി എം |
| അവസാനം തിരുത്തിയത് | |
| 29-06-2025 | 13663 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സ്ഥാപിതം 1914 ജനുവരി 14 നൂറ്റി രണ്ട് വയസ്സ് തികഞ്ഞ ഈ സ്ക്കൂളിൻെറ ആദ്യപേര് ക്യൂൻമേരി എലിമെൻററി സ്ക്കൂൾ എന്നായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കമലാനെഹുറു യുപി സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന് വേണ്ടി ആരംഭത്തിൽ ഗേൾസ് സ്ക്കൂൾ ആയിരുന്നു. വളപട്ടണം പഞ്ചായത്തിലെ ഒരേഒരു യു പി സ്ക്കൂൾ ആണ്.
ഭൗതികസൗകര്യങ്ങൾ
നാഷണൽ ഹൈവെയോട് തൊട്ട് കിടക്കുന്ന സ്ക്കൂളിന് ഭൌതിക സൌകര്യങ്ങൾ കുറവാണ്. വിശാലമായ കളി സ്ഥലമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളെ എല്ലാ അക്കാദമിക മത്സരങ്ങളിലും പങ്കെടുപ്പിക്കുകയും ഉന്നതവിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. പഠനയാത്ര, സ്ക്കൂൾ വാർഷികം, സ്പോർട്സ് എന്നിവ നല്ല രീതിയിൽ നടത്താറുണ്ട്.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ആരോഗ്യ ക്ലബ്ബ് ,ശുചിത്വ ക്ലബ്ബ് ,ഭാഷാ ക്ലബ്ബ് ,ശാസ്ത്ര ഗണിതശാസ്ത്ര
സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ ,വിദ്യാരംഗം തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
നല്ല രീതിയിൽ നടന്നു വരുന്നു. ബോധവൽക്കരണ ക്ലാസുകൾ, ദിനാചരണങ്ങൾ,
ക്വിസ് പ്രോഗ്രാമുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ക്ലബ്ബുകളുടെ
ആഭിമുഖ്യത്തിൽ നടത്താറുണ്ട് . കുട്ടികൾ ക്ലബ്ബ് പ്രവർത്തനങ്ങളിൽ സജീവമായും
താൽപര്യത്തോടെയും പങ്കെടുക്കുന്നു.
മാനേജ്‌മെന്റ്
സ്ഥാപകൻ വളപട്ടണം മൊട്ടാമൽ തറവാട്ടിലെ ടി. രാമൻ വക്കീൽ ഇപ്പോഴത്തെ മാനേജർ എം. കെ രമേശൻ.
മുൻസാരഥികൾ
| സുശീല ടീച്ചർ |
|---|
| കാർത്ത്യായനി ടീച്ചർ |
| സൗദാമിനി ടീച്ചർ |
| പാഞ്ചാലി ടീച്ചർ |
| കാഞ്ചന ടീച്ചർ |
| ചന്ദ്രൻ മാസ്റ്റർ |
| നീത ടീച്ചർ |
1970 ൽ ഈ സ്ക്കൂളിലെ പ്രധാന അദ്ധ്യാപിക ആയിരുന്ന കുമാരി കെ സുശീല എന്നവർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ദേശീയഅവാർഡ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബ്രിഗേഡിയർ പി വി സഹദേവൻ, കേണൽ പി വി സതീശൻ, പി വി സുധാകരൻ സി ബി ഐ ഇൻസ്പെക്ടർ, പി വി സൽഗുണൻ ഫുഡ്കോർപ്പറേഷൻ ക്ലാസ് വൺ ഒാഫീസർ, കെ കെ ബൽറാം അഭിഭാഷകൻ, എ കെ മുരളീധരൻ സിവിൽ സർജൻ, ഡോ.കെ വത്സൻ, പരിയാരം മെഡിക്കൽ കോളേജ് ഡയറക്ടർ കെ പി ജയബാലൻ മാസ്റ്റർ, സിനിമാ നിർമ്മാതാവ് പ്രകാശ് ബാരെ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|