കടലായി എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കടലായിഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കടലായി എൽ പി സ്കൂൾ
| കടലായി എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
ചിറക്കൽ ചിറക്കൽ പി.ഒ. , 670011 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 9946487355 |
| ഇമെയിൽ | school13639@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13639 (സമേതം) |
| യുഡൈസ് കോഡ് | 32021300809 |
| വിക്കിഡാറ്റ | Q64459784 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചിറക്കൽ പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1 |
| പെൺകുട്ടികൾ | 3 |
| ആകെ വിദ്യാർത്ഥികൾ | 4 |
| അദ്ധ്യാപകർ | 1 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിത പുതിയ വീട്ടിൽ |
| പി.ടി.എ. പ്രസിഡണ്ട് | സബിൻ.ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ.പി.പി |
| അവസാനം തിരുത്തിയത് | |
| 08-07-2025 | School13639 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ അനുമതിയോടെ 1923ൽ കടലായി എൽ പി സ്കൂൾ സ്ഥാപിതമായി.ഏതാനും വർഷം ചിറക്കൽ രാജാസ് ഹയർ സെക്കൻററി സ്കൂളിലും പിന്നീട് സമീപത്തുളള വാടകക്കെട്ടിടത്തിലും തുടർന്നു താജ് മഹൽ വീവിങ്ങ് വർക്സ് ഉടമയായ പളളിക്കുന്നുമ്മൽ കുഞ്ഞപ്പൻനായർ നൽകിയ കെട്ടിടത്തിൽ ശ്രീ.പി.വി.നാരായണൻ മാസ്റ്റർ,ചന്തുക്കുട്ടിമാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം 600 ലധികം കുട്ടികളോടെ പ്രവർത്തനം തുടങ്ങി.അർപ്പണമനോഭാവമുളള അധ്യാപകരിപ്പോഴും സ്കൂളിൻറെ പുരോഗതിയ്ക്കായി അനവരതം യത്നിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിനു ചുറ്റുമതിലും ഉറപ്പുളള പ്രവേശനകവാടവും ഉണ്ട്.വിശാലമായ ഹാളും ഓഫീസുമുറിയും പ്രത്യേകം ഉണ്ട്.സ്കൂളിനു സ്വന്തമായി കിണറും ടോയ്ലറ്റുകളുമുണ്ട്.ചെറിയൊരു കളിസ്ഥലവുമുണ്ട്.വൃത്തിയും വെടിപ്പുമുളള അടുക്കളയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഇന്ത്യൻ ടെക്സ്റ്റൈൽസ് ഉടമസ്ഥനായ കെ പ്രദീപ് കുമാറാണ് ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
1944 വരെ പരേതനായ കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ,1945 മുതൽ 1953വരെ പരേതനായ പി.വി.നാരായണൻ മാസ്റ്റർ ,1954 മുതൽ 1988വരെ പരേതനായ പി.വി.രവീന്ദ്രൻ മാസ്റ്റർ എന്നിവരും 1988 ഏപ്രിൽ മുതൽ 1989 മാർച്ച് വരെ ശ്രീ.പി.എം.സുരേന്ദ്രൻ മാസ്റ്റരുമാണ് കടലായി സ്കൂളിൻറെ സാരഥികൾ.1989 ഏപ്രിൽ മുതൽ ശ്രീ.സി.വി.ബാലകൃഷ്ണൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|