കെ.എം.ഐ.സി. ഹൈസ്കൂൾ തെയ്യോട്ടുചിറ

Schoolwiki സംരംഭത്തിൽ നിന്ന്
(K. M. I. C High School Theyyottuchira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ.എം.ഐ.സി. ഹൈസ്കൂൾ തെയ്യോട്ടുചിറ
വിലാസം
മലപ്പുറം

തെയ്യോട്ടുചിറ,അരക്കുപ്പറബ് പി ഒ,
മലപ്പുറം
,
679322
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 2015
വിവരങ്ങൾ
ഫോൺ04933233253
ഇമെയിൽkmichstytcr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18152 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല പെരിന്തൽമണ്ണ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷറഫുഫുദ്ധീൻ പി എ
അവസാനം തിരുത്തിയത്
09-01-2022Cmbamhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തെയ്യോട്ടുച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് കെ എം ഐ സി ഹൈസ്കൂൾ ‍. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2015 -2016 വർഷത്തിലാണ് ഹൈസ്‌ക്കൂൾ ആയി അംഗീകാരം ലഭിച്ചത്. തെയ്യോട്ടുചിറ ഹയാത്തുൽ ഇസ്ലാം മഹല്ല് സംഘത്തിന്റെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കറിൽ 2 നിലകളിലായിട്ടാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. 8,9,10 ക്ലാസുകളിലായി 6 ഡിവിഷനുകൾ ഉണ്ട്. 10 കമ്പ്യൂട്ടറുള്ള ലാബും, സയൻസ് ലാബും, ലൈബ്രറിയും വിശാലമായ കളിസ്ഥലവും സ്‌കൂളിനുണ്ട്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ത്ഥി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • പ്രസിഡന്റ് : മൊയ്തീൻ മുസ്ല്യാർ
  • സെക്രട്ടറി : അബ്ദു മാസ്റ്റർ
  • ട്രഷറർ : മുഹമ്മദാലി മുസ്ലിയാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.