കെ.എ.എം.എൽ.പി.എസ്.കപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(K. A. M. L. P. S. Kappur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എ.എം.എൽ.പി.എസ്.കപ്പൂർ
വിലാസം
കപ്പൂർ

കപ്പൂർ
,
എറവക്കാട് പി.ഒ.
,
679552
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ0466 2279095
ഇമെയിൽkamalpskappur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20528 (സമേതം)
യുഡൈസ് കോഡ്32061300303
വിക്കിഡാറ്റQ64690565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംകപ്പൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികC S ഫൗസിയ ബീഗം
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം K P
എം.പി.ടി.എ. പ്രസിഡണ്ട്ജംഷീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കപ്പൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.എ.എം.എൽ.പി.എസ്.കപ്പൂർ

ചരിത്രം

 മാരാ‍‍‍‍‍യംകുന്ന്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാരൂത്ത് അഹമ്മദ്കുുട്ടി മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1913-ൽ ആണ് നിലിവിൽ വന്നത്.എ.ജെ.ബി.എസ് എന്നാണ് ഇൗ സ്കൂൾ ആദ്യം അറിയപ്പെട്ടിരുന്നത്.ഇപ്പോൾ ഉള്ള വിദ്യാലയത്തിൻറെ പടിഞ്ഞാറുവശത്ത് കൊടക്കല്ലു വളപ്പിൽ എന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനത്തിൻറെ തുടക്കം .കാരൂത്ത് അഹമ്മദ്കുട്ടിയുടെ ഭാര്യ ശ്രീമതി പാത്തുണ്ണി ഉമ്മയാണ് ആദ്യത്തെ മാനേജർ .കൂടുതൽ വായിക്കാം            

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.




മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=കെ.എ.എം.എൽ.പി.എസ്.കപ്പൂർ&oldid=2528925" എന്ന താളിൽനിന്ന് ശേഖരിച്ചത്