സഹായം Reading Problems? Click here


K.N.N.M.V.H.S.S PAVITRESWARAM

Schoolwiki സംരംഭത്തിൽ നിന്ന്

കുളമുടിയിൽ നീലകണ്ഠൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കുൾ കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിൽ പവിത്രേശ്വരം പഞ്ചായത്തിൽ പവിത്രേശ്വരം മലനട ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്നു. കസ്തൂർബാ നഴ്സറി, എസ് സി വി എൽ പി എസ്, കെ എൻ എൻ എം ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കെ എൻ എൻ എം ഡിഎഡ് സ്കൂൾ എന്നിവ ഈ സ്ഥാപനസമുച്ചയത്തിന്റെ ഭാഗങ്ങളാണ്.
വലത്ത്

K.N.N.M.V.H.S.S PAVITRESWARAM
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 39036
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പവിത്രേശ്വരം
സ്കൂൾ വിലാസം പവിത്രേശ്വരം പി.ഒ,
കൊല്ലം
പിൻ കോഡ് 691507
സ്കൂൾ ഫോൺ 0474 2415663
സ്കൂൾ ഇമെയിൽ knnmpvm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കൊട്ടാരക്കര
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
ഹൈസ്കൂൾ , ഹയർ സെക്കൻഡറി
വി.എച്ച്.എസ്.എസ്,ടി.ടി.സി
മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1200
പെൺ കുട്ടികളുടെ എണ്ണം 1000
വിദ്യാർത്ഥികളുടെ എണ്ണം 2200
അദ്ധ്യാപകരുടെ എണ്ണം 100
പ്രിൻസിപ്പൽ ദീപാലക്ഷ്മി.
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഗീതദേവി അമ്മ. ടി
പി.ടി.ഏ. പ്രസിഡണ്ട് സുനിൽകുമാര്
18/ 01/ 2020 ന് Knnmvhss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1928 -ൽ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുൻപേ പറന്ന പക്ഷി. കുളമുടിയിൽ എൻ. നീലകണ്ഠൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1995-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2003-ൽ കെ.എൻ.നായർ മെമ്മൊറിയ്ൽ ടി.ടി.ഐ എന്ന പേരിൽ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.2014 -ൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങി. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 3000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഗാലറി

സ്കൂൾ ചിത്രങ്ങളിലൂടെ

മാനേജ്മെന്റ്

Fm3.jpg Manager7.jpg

പ്രഥമാദ്ധ്യാപിക

ശ്രീ.കെ.ബി.മുരളീകൃഷ്ണൻ 2019-20
അദ്ധ്യയന വർഷത്തിൽ
HM ആയി സേവനം അനുഷ്ടിക്കുന്നു

KBMK1.png

മുൻ സാരഥികൾ

200pxl

വഴികാട്ടി

കൊല്ലത്തുനിന്നും കൊട്ടാരക്കര നിന്നും
വിദ്യാലയത്തിലേക്ക് ​എത്തിച്ചേരാനുള്ള വഴികൾ
School 5.jpg
Routemap
"https://schoolwiki.in/index.php?title=K.N.N.M.V.H.S.S_PAVITRESWARAM&oldid=686232" എന്ന താളിൽനിന്നു ശേഖരിച്ചത്