ഗവ.യു പി എസ് പുന്നത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
(Gupspunnathura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു സ‍‍ർക്കാർ വിദ്യാലയമാണ് പുന്നത്തുറ ഗവ. യു പി സ്കൂൾ.

ഗവ.യു പി എസ് പുന്നത്തുറ
31462-5.jpg
വിലാസം
പുന്നത്തുറ

പുന്നത്തുറ വെസ്റ്റ് പി.ഒ.
,
686631
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0481 2534939
ഇമെയിൽgupspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31462 (സമേതം)
യുഡൈസ് കോഡ്32100300404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഏറ്റുമാനൂർ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജോ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോസ്മി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സബിത നാസ‍ർ
അവസാനം തിരുത്തിയത്
08-03-2024MTKITE314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പുന്നത്തുറ എന്ന കൊച്ചുഗ്രാമത്തിൽ 1915 ൽ പ്രവർത്തനമാരംഭിച്ച പുന്നത്തുറ ഗവ. യു. പി. സ്കൂൾ ആദ്യ നാളുകളിൽ പൊയ്ക സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, തുടർന്ന് വായിക്കുക...

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

എം. വി. വേലുക്കുട്ടൻ നായ‍ർ (1969)

കെ. എം കുരുവിള(1971)

എം. പി. ജേക്കബ് (1983)

മുഹമ്മദലി ജിന്ന (1995)

കെ. എ. സുമതി (2004)

കെ. സി. ശോഭന (2005)

വി. പത്മജം (2022)




നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ: ഏറ്റുമാനൂർ- പാലാ റൂട്ടിൽ പുന്നത്തുറ കവലയിൽ നിന്നും 2 km ദൂരം.

Loading map...

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_പുന്നത്തുറ&oldid=2186436" എന്ന താളിൽനിന്ന് ശേഖരിച്ചത്