ഗവ.യു.പി.എസ് മണക്കാല

(Govt U. P .S .Manakala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂ‍ർ ഉപജില്ലയിലെ മണക്കാല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ.യു.പി.എസ് മണക്കാല
[[File:‎
School Photo
|350px|upright=1]]
വിലാസം
മണക്കാല

മണക്കാല പി.ഒ.
,
691551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽgups.manakala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38253 (സമേതം)
യുഡൈസ് കോഡ്32120100707
വിക്കിഡാറ്റQ87597103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ23
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ ഡി
പി.ടി.എ. പ്രസിഡണ്ട്ബിന്ദു
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

വിദ്യാലയത്തിന്റെ ചരിത്രം

ഭാരതം സ്വതന്ത്രമായ വർഷം തന്നെപ്രവർത്തനം ആരംഭിച്ച ഒരു സരസ്വതീ ക്ഷേത്രമാണ് ജി.യു.പി എസ് മണക്കാല. 1947 ൽ ഇതൊരു എൽ.പി.സ്കൂളായാണ് തുടങ്ങിയത്. അന്ന് വെള്ളക്കുളങ്ങര സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കൂടുതൽ വായിക്കുക.

ഭൗതിക സൗകര്യ‍ങ്ങ‍‍ൾ

ഗ്രാമീണ ഭംഗിയിൽ നിലനില്ക്കുന്ന മണക്കാല സ്കൂൾ 1948 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,ഹൈടെക് കംപ്യൂട്ടർ ലാബ്, മതിയ്യ എണ്ണം ടോയിലറ്റുകൾ, കിച്ചൺ, ഡൈനിംഗ് ഹാൾ,വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടംഎന്നിവ ഉണ്ട്.കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.

മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • അടൂർ ചവറ റൂട്ടി‍‍ ൽ മണക്കാല ജംഗ്ഷനിൽ നിന്നും പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലേക്കുള്ള റൂട്ടിൽ മൂന്നാമത്തെ വളവു കഴി‍ഞ്ഞ് വലത്തേക്കുള്ള റോഡിലാണ് മണക്കാല ഗവ.യു.പി.എസ് സ്ഥിതിചെയ്യുന്നത്.




"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്_മണക്കാല&oldid=2529317" എന്ന താളിൽനിന്ന് ശേഖരിച്ചത്