ഗവ.എൽ.പി.എസ്.പെരിങ്ങനാട് നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt L.P.S Peringanad North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.പെരിങ്ങനാട് നോർത്ത്
വിലാസം
മേലൂട്

ഗവ :എൽ പി എസ് പെരിങ്ങനാട് നോർത്ത്
,
മേലൂട് പി.ഒ.
,
691554
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04734 220718
ഇമെയിൽperinganadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38227 (സമേതം)
യുഡൈസ് കോഡ്30120100419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ24
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി എസ്‌ ശ്രീനിവാസൻ
പി.ടി.എ. പ്രസിഡണ്ട്എം എസ്‌ പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര ആനന്ദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പള്ളിക്കൽ പഞ്ചായത്ത്‌ പെരിങ്ങാനാട് വടക്ക് 12ആം വാർഡിലെ ഏകവിദ്യാലയം 1947-ൽ ആണ് സ്ഥാപിതമായത്. മേലൂട് പ്രദേശത്തെ അനേകായിരം സാധാരണക്കാർക്ക് വെളിച്ചം പകർന്നുനൽകിയ ഈ സ്കൂൾ പള്ളിക്കൽ പഞ്ചായത്ത്‌ മുൻ മെമ്പർ തൈവിളയിൽ ശ്രീ സുകുമാരൻ സർ സംഭാവന നൽകിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

ഭൗതികസാഹചര്യങ്ങൾ

. ഹൈടെക് ക്ലാസ്സ്‌ . ശിശു സൗഹൃദ അന്തരീക്ഷം . ജൈവ വൈവിധ്യ ഉദ്യാനം . പച്ചക്കറിത്തോട്ടം . ഓരോ ക്ലാസ്സിനും പ്രത്യേകമായ വാഷിംഗ്‌ ഏരിയ . ഗണിത, ശാസ്ത്ര കോർണറുകൾ . വായനമൂല . എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യം

മികവുകൾ

2019-20 അടൂർ സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ പള്ളിക്കൽ പഞ്ചായത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു . അതേ വർഷം കാലോത്സവത്തിലും മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു

മുൻസാരഥികൾ

.ശ്രീ സദാനന്ദൻ .ശ്രീമതി. ചന്ദ്രമതി . ശ്രീമതി നാരായണി . ശ്രീ ജോസഫ് . ശ്രീമതി ഇന്ദിര . ശ്രീ T G ഗോപിനാഥപിള്ള . ശ്രീമതി. വിജയകുമാരി . ശ്രീമതി. ലീലമാണി . ശ്രീമതി. ലൈലബീവി . ശ്രീമതി. പദ്മിനി പി

പാഠ്യേതരപ്രവർത്തനങ്ങൾ

. ക്ലബ്ബ് പ്രവർത്തങ്ങൾ . ജൈവ പച്ചക്കറിത്തോട്ടം . കരാട്ടെ പരിശീലനം . കാലാ കായിക പരിശീലനം

സ്കൂൾഫോട്ടോകൾ

വഴികാട്ടി

Map

. അടൂർ നിന്നും കായംകുളം റൂട്ടിൽ 5.3കി. മി -പതിനാലാം മൈൽജംഗ്ഷൻ -ഇടതു (50മീ )-വലത് (200മീ )-സ്കൂൾ

.പഴകുളത്തു നിന്നും അടൂർ റൂട്ടിൽ 1.6 കി മി അകലെ.