ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
(Govt. P. S. M. L. P. S. Kattakkada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. പി. എസ്.എം. എൽ. പി. എസ് കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ, കാട്ടാക്കട ഉപജില്ലയിലെ കാട്ടാക്കട കെ.എസ് .ആർ .ടി.സി ബസ് ഡിപ്പോയ്ക്കടുത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
| ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട | |
|---|---|
| വിലാസം | |
കാട്ടാക്കട പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 04712290993 |
| ഇമെയിൽ | gpsmlpsktda@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44307 (സമേതം) |
| യുഡൈസ് കോഡ് | 32140400201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | കാട്ടാക്കട |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശശികല എൽ |
| പി.ടി.എ. പ്രസിഡണ്ട് | നീതു |
| എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കെ.എസ് .ആർ .ടി.സി ബസ് ഡിപ്പോയ്ക്കടുത്താണ് ഗവ.പൊന്നറ ശ്രീധർ മെമ്മോറിയൽ എൽ പി സ്‌കൂൾ ചെയ്യുന്നത് .കൂടുതൽ വായനയ്ക്ക് .....
ഭൗതികസൗകര്യങ്ങൾ
ക്യാംപസിൽ 6 ക്ലാസ്‌മുറികളടങ്ങുന്ന 1 കെട്ടിടം ,1 സി . ആർ .സി കെട്ടിടം , വിശാലമായ ഒരു ഓപ്പൺ ആഡിറ്റോറിയം , കുട്ടികൾക്കുള്ള പാർക്ക് ,ജൈവവൈവിധ്യ ഉദ്യാനം....(കൂടുതൽ വായനയ്ക്ക് ...)
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ
| പാഠ്യപ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ |
|---|---|
| ഹലോ ഇംഗ്ലീഷ് | ദിനാചരണങ്ങൾ . |
| ഓൺലൈൻ ക്ലാസുകൾ | വിദ്യാരംഗം കലാ സാഹിത്യ വേദി. |
| എൽ എസ് എസ് പരിശീലന ക്ലാസുകൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ |
| അക്ഷരമുറ്റം ക്വിസ് പരിശീലനം | ഗാന്ധിദർശൻ |
| വിജ്ഞാനോത്സവം | കാർബൺ ന്യൂട്രൽ കാട്ടാക്കട |
| ഉല്ലാസഗണിതം | അതിജീവനം |
അധ്യാപകർ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- കാട്ടാക്കടയിൽ നിന്നും 0.5 കിലോമീറ്റർ അകലെയാണ്.
- കാട്ടാക്കട കെ.എസ് .ആർ .ടി.സി ബസ് ഡിപ്പോയ്ക്കടുത്ത് സ്ഥിതിചെയ്യുന്നു.