ഗവ. എൽ.പി.എസ്. കളത്തുകാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. LPS Kalathukal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി 20 കുട്ടികൾ വളരെ മികച്ച രീതിയിൽ 4 അദ്ധ്യാപരുടെ നേതൃത്വത്തിൽ പഠനം നടന്നു വരുന്നു .

നെടുമങ്ങാട് താലൂക്കിൽ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ വാർഡിലാണ് കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഗവ. എൽ.പി.എസ്. കളത്തുകാൽ
വിലാസം
ഇരുമ്പ

ഗവ.എൽ.പി.എസ്. കളത്തുകാൽ,ഇരുമ്പ
,
അരുവിക്കര പി.ഒ.
,
695564
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽkalathukallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42508 (സമേതം)
യുഡൈസ് കോഡ്32140600204
വിക്കിഡാറ്റQ64035264
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരുവിക്കര.,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ പി സി
പി.ടി.എ. പ്രസിഡണ്ട്ദിവ്യ. ഡി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
16-12-202342508 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നെടുമങ്ങാട് താലൂക്കിൽ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ വാർഡിലാണ് കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരമനയാറിനു സമീപമാണ് ഈ സ്കൂൾ . 1948-ൽ കരകുളത്തുള്ള ശ്രീപത്മനാഭപിള്ള 12 കുട്ടികളെ കൂട്ടി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. 1950-51 ൽ കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ എന്ന് ഈ സ്കൂളിനെ ഔദ്യോഗികമായി നാമകരണം ചെയ്തു. 1956-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള അനുമതി ലഭിച്ചു. 1957-58 ൽ പണി തുടങ്ങി. 1959-ൽ കേരള മുഖ്യമന്ത്രിയായ ശ്രീ. ഇ. എം.എസ്. നമ്പൂതിരിപ്പാട് കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മികച്ച വിദ്യാലയ അന്തരീക്ഷം, കുട്ടികൾക്ക് പൂർണ സുരക്ഷ ഒരുക്കുവാൻ കഴിയുന്ന സ്കൂൾ അന്തരീക്ഷം ശബ്ദ വായു എന്നീ മലിനീകരണ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ പ്രദേശം

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര സാഹിത്യ രംഗത്ത്. കലാകായിക രംഗത്ത് തുടങ്ങി കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികവാർന്ന രീതിയിൽ വാർത്തെടുക്കുന്ന പൊതു വിദ്യാലയം

മികവുകൾ

കൃഷി ദർശൻ മികച്ച ഹരിത വിദ്യാലയം 2023 ലെ അവാർഡ് നേടി

കൃഷി ദർശൻ മികച്ച ഹരിത വിദ്യാലയം 2023 ലെ അവാർഡ് നേടി ,കലാ കായിക രംഗത്ത് വിദ്യാഭ്യാസ ശാസ്ത്ര രംഗത്ത് മികച്ച വിദ്യാർത്ഥികളെ വാർത്തെടുത്തതിൽ മുന്നിൽ നിന്ന വിദ്യാലയങ്ങളിൽ ഒന്ന്.

മുൻ സാരഥികൾ 

പട്ടിക പേര്  വർഷം
1 ജി ശാന്തകുമാരി 2013-2014
2 സുനിതാ കൃഷ്ണൻ 2014-2017
3 ജയചന്ദ്രൻ വി 2017-2017
4 ഗിരിജ പി 2017-1018
5 ലക്ഷ്മി ഇ 2018-2021
6 ഫസിലുദീൻ ജെ 2021-2023
7 ഷീജ പി സി 2023-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരത്ത് നിന്നും വട്ടിയൂർക്കാവ് - കളത്തുകാൽ - പാണ്ടിയോട്-കളത്തുകാൽ എൽ.പി.എസ്
  • പേരൂർക്കട - ഇരുമ്പ - പാണ്ടിയോട്-കളത്തുകാൽ.എൽ.പി.എസ്


{{#multimaps: 8.577637984712613, 77.00019315466486|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കളത്തുകാൽ&oldid=2024512" എന്ന താളിൽനിന്ന് ശേഖരിച്ചത്