ഗവ. എൽ. പി. എസ്. ചാത്തൻതറ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L.P.S. Chathanthara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. ചാത്തൻതറ
വിലാസം
ചാത്തൻതറ

ചാത്തൻതറ പി.ഒ.
,
686510
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0473 5263031
ഇമെയിൽchantharaglps@ggmail.com
കോഡുകൾ
സ്കൂൾ കോഡ്38503 (സമേതം)
യുഡൈസ് കോഡ്32120805306
വിക്കിഡാറ്റQ87598384
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജുമോൻ സി.കെ.
പി.ടി.എ. പ്രസിഡണ്ട്സൗമ്യ സിജി.
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു അജി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. ചാത്തൻതറ

ചരിത്രം

പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ.പമ്പ നദിയുടെ കരയിലെ ഒരുകുടിയേറ്റ പ്രദേശമാണ് ചാത്തൻതറ എന്നഗ്രാമം.വിവിധപ്രദേശങ്ങളിൽനിന്നും കുടിയേറ്റക്കാരായിവന്ന കുടുംബങ്ങളാണ് ഇവിടുത്തെആദിമനിവാസികൾ.ഇവരുടെ കുട്ടികൾക്ക്പഠനസൗകര്യത്തിനുവേണ്ടി ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായി ആരംഭിച്ച ഈസ്ക്കൂൾ 1956 ൽ പൂർണ്ണ എൽ പി സ്ക്കൂളായിമാറി. തുടർന്ന് 1966 ൽ ഗവൺമെന്റ് ഈ വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, ക‍ഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി.

അധ്യാപകർ

ശ്രീ.ബിജുമോൻ സി.കെ. ഹെഡ്മാസ്റ്റർ
ശ്രീ.സജീവ്. എം ജോൺ 
ശ്രീമതി. സിനി തെരേസ തോമസ്
ശ്രീമതി ജാസ്മിൻ ജോസഫ്.

ഭൗതികസൗകര്യങ്ങൾ

33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,ക‍ഞ്ഞിപ്പുര, കുഴൽകിണർ,ജെെവവെെവിദ്ധ്യഉദ്യാനം. തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾ ഈ സ്ക്കൂളിനുണ്ട്. ==

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

മികവുകൾ

ഉപജില്ലാ തല ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിലും പ്രവർത്തിപരിചയ മേളയിലും സമമാനങ്ങൾ നേടിയിട്ടുണ്ട്.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

മുൻ സാരഥികൾ

ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. പി എസ് ശമുവേൽ കുന്നേൽ ആയിരുന്നു.പിന്നീട് ശ്രീതോപ്പിൽ ജോർജ്, ശ്രീ പി എസ് ജേൺ, ശ്രീ കെ ജെ മത്തായി, ശ്രീ വി വി ജേർജ്, ശ്രീ.ദിവാകരൻ കെ.കെ.           ശ്രീ എംജെ മാത്യു,   ശ്രീമതി. ഫസീല ബീഗം. ശ്രീമതി. ശാമള എം പി,  ശ്രീമതി. റാബിയത്ത് കെ,  ശ്രീ  തോമസ് മാത്യു കെ എന്നിവർസേവനം അനുഷ്ടിച്ചു.


സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത സാഹിത്യകാരനും പത്തനംതിട്ട ജില്ലാ വിദ്വാഭ്യാസ അഡ്മിനിസ്ടേറ്റീവ് അസിസ്റ്റന്റുമായിരുന്ന ശ്രീ.കെ.കെ ശങ്കർദാസ്. ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് ശ്രീ പി വി അനീഷ് കുമാർ,

ഡോ. രാജൻ ബാബു. ഡോ. സുരേഷ് രാഘവൻ, ഡോ. ഷാഹുൽ ഹമീദ്,തുടങ്ങിയവർ ഈ സ്ക്കുളിലെ പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികളാണ്.


വഴികാട്ടി

വെച്ചുച്ചിറ ടൗണിൽ നിന്നും 6 കിലോമീറ്റർ കിഴക്കോട് സഞ്ചരിച്ച് കൂത്താട്ടുകുളം , പെരുന്തേനരുവി വഴി ചാത്തൻ തറയിലെത്താം.

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ചാത്തൻതറ&oldid=2534275" എന്ന താളിൽനിന്ന് ശേഖരിച്ചത്