ഗവ.എച്ച്.എസ്.എസ്.കല്ലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. H S S Kallil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗവ.എച്ച്.എസ്.എസ്.കല്ലിൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ്.കല്ലിൽ
വിലാസം
മേതല

മേതല പി.ഒ.
,
683545
സ്ഥാപിതം11912
വിവരങ്ങൾ
ഫോൺ0484 2654394
ഇമെയിൽghsskallil@gmail.com
കോഡുകൾ
സ്കൂൾ കോഡ്27012 (സമേതം)
എച്ച് എസ് എസ് കോഡ്7156
യുഡൈസ് കോഡ്32081500501
വിക്കിഡാറ്റQ99486023
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ290
പെൺകുട്ടികൾ275
ആകെ വിദ്യാർത്ഥികൾ794
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപദ്‍മ ആർ
പ്രധാന അദ്ധ്യാപികവൽസലക‍ുട്ടി സി എം
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ മുഹമ്മദ്
അവസാനം തിരുത്തിയത്
07-02-2022Ajivengola
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ മേതല കല്ലിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എച്ച് . എസ്  .എസ്‌ . കല്ലിൽ

ചരിത്രം

ചരിത്ര പ്രസിദ്ധമായ കല്ലിൽ അമ്പലത്തിനടുത്താണ്‌ കല്ലിൽ ഗവ: ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. എ എം റോഡിൽ ഓടക്കാലിയിൽ നിന്നും; രൺടു കിലോമീറ്ററും, എം സി റോഡിൽ കീഴില്ലത്തു നിന്നും; നാലു കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രാചീന ഭാരതീയ വാന ശാസ്‌ത്രജ്ഞനായ ആര്യഭടൻ ജനിച്ചത്‌ ഇവിടെയാണെന്നു പറയപ്പെടുന്നു. 1912-ൽ എൽ പി സ്‌കൂളായാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. 1951-ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ഹൈ സ്‌കൂളായി ഉയർത്തപ്പെട്ട ഇവിടെനിന്നും; നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്‌. 2004 മുതൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു വരുന്നു. പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലായി ആയിരത്തോളം കുട്ടികൾ‍ ഇവിടെ പഠിക്കുന്നുണ്ട്.. 50 ഓളം അധ്യാപക അനധ്യാപകർ ഈ സ്‌കൂളിൽ സേവനം അനുഷ്ടിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈടെക്ക് ക്ലാസ് മുറികൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ജൂനിയറ് റെഡ് ക്രോസ്സ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 കെ വിജയലക്ഷ്മി 1990 June- June 1991
2 ആർ .ശിവരാമകൃഷ്ണൻ കർത്താ July 1991- March 1993
3 ലളിതാദേവി വി എസ് June 1994- May 1995
4 ലീല തോമസ് August 1995- March 1996
5 പി സി  ക്രിസി June 1996- May 1998
6 എം എസ്  പാത്തുമ്മ June 1998- November 1999
7 പി ആനി ജോസഫ് December 1999- June 2001
8 പി വി ചിന്നമ്മ June 2001- March 2006
9 സി പി ഫ്‌ളോറിൻഡസ് June 2006- May 2007
10 പ്രസന്ന ജോർജ് June 2007- August 2008
11 ഫീന തോമസ് Nov 2008
12 ശാന്ത ടി ജി june 2012

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


എൻറ്റെ സ്കൂൾ


നേട്ടങ്ങൾ

വിവിധ ക്ലബ്ബുകളും ജൂനിയർ റെഡ്‌ ക്രോസ്സ്‌, സ്‌കൗട്ട്‌ & ഗൈഡ്‌ എന്നിവയും ഇവിടെ സജീവമായി പ്രവർത്തിക്കുന്നു പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ സ്‌കൂൾ വളരെ മുന്നിലാണ്‌.

'==മുൻ സാരഥികൾ==


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Murali M.K

june 2012 Smt.Santha T.G

Nov 2008- Smt. Pheena Thomas

June 2007- August 2008 Prasanna George

June 2006- May 2007 C.P.Florindas

June 2001- March 2006 P.V.Chinnamma

December 1999- June 2001 P. Anny Joseph

June 1998- November 1999 M.S Pathumma

June 1996- May 1998 P.C.Crisy

August 1995- March 1996 Leela Thomas

June 1994- May 1995 Lalithadevi V.S.

July 1991- March 1993 R.Sivaramakrishnan Kartha

1990 June- June 1991 K.Vijayalakshmi

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

മേൽവിലാസം

പിൻ കോഡ്‌ : 683545 ഫോൺ നമ്പർ : 0484 - 2654394 ഇ മെയിൽ വിലാസം : ghsskallil@gmail.com

വഴികാട്ടി

ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.{{#multimaps:10.074675534979939, 76.54359778616224|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്.കല്ലിൽ&oldid=1609172" എന്ന താളിൽനിന്ന് ശേഖരിച്ചത്