ജി എൽ പി എസ് മാതമംഗലം
(G L P S MATHAMANGALAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് മാതമംഗലം | |
|---|---|
| വിലാസം | |
മാതമംഗലം എം.എം.ബസാർ പി.ഒ. , 670306 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1913 |
| വിവരങ്ങൾ | |
| ഫോൺ | 04985 278612 |
| ഇമെയിൽ | glpsmlm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13909 (സമേതം) |
| യുഡൈസ് കോഡ് | 32021200817 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എരമം-കുറ്റൂർ പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീകുമാർ.പി |
| പി.ടി.എ. പ്രസിഡണ്ട് | ശ്യാംലാൽ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിന പി |
| അവസാനം തിരുത്തിയത് | |
| 14-07-2025 | 13909 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മാതമംഗലത്തെ അക്ഷരദീമായ മാതമംഗലം ഗവൺമെൻറ് എൽ പി സ്കൂൾ 1913 ലാണ് സ്ഥാപിതമായത് .എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചുണ്ടന്നൂർ മഠത്തിൽ കൃഷ്ണൻ നമ്പീശൻ,പരപ്പള്ളി കോരപ്പൊതുവാൾ എന്നിവർ മുൻകൈ എടുത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
- 12 ക്ലാസ് മുറികൾ
- ഓഫീസ്.
- കമ്പ്യൂട്ടർ ലാബ്.കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13909
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പയ്യന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
