ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം
(GUPS HOSDURG KADAPPURAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം | |
---|---|
വിലാസം | |
ഹോസ്ദുർഗ് കടപ്പുറം കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 19 - 03 - 1946 |
വിവരങ്ങൾ | |
ഇമെയിൽ | 12340gupshosdurgkadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12340 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹൊസ്ദുർഗ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് നഗരസഭ |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭാസ്കരൻ പേക്കേടം |
പി.ടി.എ. പ്രസിഡണ്ട് | ABDULLA HK |
എം.പി.ടി.എ. പ്രസിഡണ്ട് | FATHIMA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
19.03.1946ൽ.ഹോസ്ദുർഗ്ഗ് കടപ്പുറം മീനാപ്പീസിൽ മദ്രസാ കെട്ടിടത്തിൽ LP സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1984 വരെയും സ്വന്തം കെട്ടിടം ഇല്ലായിരുന്നു.നാട്ടുകാരുടേയും ഗൾഫിൽ ജോലി ചെയ്യുന്നവരുടേയം സഹായത്താൽ സ്ഥലം വാങ്ങി. വിദ്യാഭ്യാസ വകുപ്പ്, മുനിസിപ്പാലിററി സഹായത്താൽ നല്ല കെട്ടിടങ്ങൾ നിർമ്മിച്ചു. 1984 ൽ UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- നല്ല ക്ലാസ് റുമുകൾ
- കോൺഫറൻസ് ഹാൾ
- ഓപ്പൺ സ്ററേജ്
- ചിൽഡ്രൺസ് പാർക്ക്
- കമ്പ്യുട്ടർലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്‌കൂൾ റേഡിയോ
- ക്ലാസ് മാഗസിൻ
- ക്ലബ് പ്രവർത്തനങ്ങൾ
- ജൈവ കൃഷി
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- ഹരിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
ചിത്രശാല
മുൻ സാരഥികൾ
ക്രമ. നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ഭാസ്കരൻ പേക്കടം | 2020 - |
2 | ശ്യാമള | 2019 - 2020 |
3 | മോളി ജോസഫ് | 2017 - 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 12340
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ