ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം
വിലാസം
ഹോസ്ദുർഗ് കടപ്പുറം

കാഞ്ഞങ്ങാട് പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം19 - 03 - 1946
വിവരങ്ങൾ
ഇമെയിൽ12340gupshosdurgkadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്12340 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹൊസ്ദുർഗ്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് നഗരസഭ
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭാസ്കരൻ പേക്കേടം
പി.ടി.എ. പ്രസിഡണ്ട്ABDULLA HK
എം.പി.ടി.എ. പ്രസിഡണ്ട്FATHIMA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

19.03.1946ൽ.ഹോസ്ദുർഗ്ഗ് കടപ്പുറം മീനാപ്പീസിൽ മദ്രസാ കെട്ടിടത്തിൽ LP സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1984 വരെയും സ്വന്തം കെട്ടിടം ഇല്ലായിരുന്നു.നാട്ടുകാരുടേയും ഗൾഫിൽ ജോലി ചെയ്യുന്നവരുടേയം സഹായത്താൽ സ്ഥലം വാങ്ങി. വിദ്യാഭ്യാസ വകുപ്പ്, മുനിസിപ്പാലിററി സഹായത്താൽ നല്ല കെട്ടിടങ്ങൾ നിർമ്മിച്ചു. 1984 ൽ UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • നല്ല ക്ലാസ് റുമുകൾ
  • കോൺഫറൻസ് ഹാൾ
  • ഓപ്പൺ സ്ററേജ്
  • ചിൽഡ്രൺസ് പാർക്ക്
  • കമ്പ്യുട്ടർലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്‌കൂൾ റേഡിയോ
  • ക്ലാസ് മാഗസിൻ
  • ക്ലബ് പ്രവർത്തനങ്ങൾ
  • ജൈവ കൃഷി

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം
  • ഹരിത ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്

ചിത്രശാല

മുൻ സാരഥികൾ

ക്രമ. നമ്പർ പേര് കാലയളവ്
1 ഭാസ്കരൻ പേക്കടം 2020 -
2 ശ്യാമള 2019 - 2020
3 മോളി ജോസഫ് 2017 - 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map